യുഎസ് മാദ്ധ്യമ പ്രവര്‍ത്തകന് മ്യാന്‍മറിൽ 11 വര്‍ഷം തടവ്

By Syndicated , Malabar News
American-Journalist
Ajwa Travels

യാംഗോണ്‍: യുഎസ് മാദ്ധ്യമ പ്രവര്‍ത്തകന്‍ ഡാനി ഫെന്‍സ്‌റ്ററിന് 11 വര്‍ഷം തടവ് ശിക്ഷ വിധിച്ച് മ്യാന്‍മർ ഭരണകൂടം. ‘ഫ്രോണ്ടിയര്‍ മ്യാന്‍മര്‍’ എന്ന ഓണ്‍ലൈന്‍ മാസികയുടെ മാനേജിംഗ് എഡിറ്ററായ ഫെന്‍സ്‌റ്റര്‍ നിയമവിരുദ്ധ സംഘടനകളുമായി ബന്ധപ്പെട്ടുവെന്നും വിസ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും ആരോപിച്ചാണ് ശിക്ഷ വിധിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ താന്‍ സോ ഓങ് പറഞ്ഞു.

ഇദ്ദേഹത്തിനെതിരെ കഴിഞ്ഞ ദിവസം തീവ്രവാദ കുറ്റവും രാജ്യദ്രോഹവും ചുമത്തിയിരുന്നു. ഫെബ്രുവരിയില്‍ ഓങ് സാന്‍ സൂകി സര്‍ക്കാരിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം ഗുരുതരമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ഏക വിദേശ മാദ്ധ്യമ പ്രവര്‍ത്തകനാണ് ഫെന്‍സ്‌റ്റര്‍.

Read also: ‘ലാന്‍ഡ് ജിഹാദ്’; മുസ്‌ലിം വിശ്വാസികൾക്ക് എതിരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE