Sat, Apr 20, 2024
30 C
Dubai
Home Tags Protest in myanmar

Tag: protest in myanmar

റോഹിങ്ക്യകൾ തടങ്കല്‍ കേന്ദ്രത്തില്‍ തുടരണം; ആഭ്യന്തര മന്ത്രാലയം

ന്യൂഡെൽഹി: റോഹിങ്ക്യന്‍ അഭയാർഥികളെ നാടുകടത്തുന്നത് വരെ തടങ്കല്‍ കേന്ദ്രത്തില്‍ തന്നെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. റോഹിങ്ക്യകള്‍ അനധികൃത വിദേശികളാണ്. അവരെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ആഭ്യന്തര മന്ത്രാലയം ഡെൽഹി സര്‍ക്കാരിന് നിര്‍ദേശം...

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഫ്‌ളാറ്റുകളിലേക്ക് മാറ്റും; കേന്ദ്രസര്‍ക്കാര്‍

ന്യൂഡെൽഹി: വിവിധ ഘട്ടങ്ങളിൽ ഇന്ത്യയിലെത്തിയ മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഡല്‍ഹിയിലെ ഫ്‌ളാറ്റുകളിലേക്ക് മാറ്റുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ബക്കര്‍വാല മേഖലയില്‍ അടിസ്‌ഥാന സൗകര്യങ്ങളും 24 മണിക്കൂറും സുരക്ഷയുള്ള ഫ്‌ളാറ്റുകളിലേക്കാണ്...

ഓങ് സാൻ സൂ ചിക്ക് വീണ്ടും ജയില്‍ ശിക്ഷ

യാങ്കൂൺ: മ്യാൻമറിലെ ജനകീയ നേതാവും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെ നാല് വർഷം തടവുശിക്ഷയ്‌ക്ക്‌ വിധിച്ചു. കലാപത്തിനു പ്രേരിപ്പിച്ചു, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സൂ...

യുഎസ് മാദ്ധ്യമ പ്രവര്‍ത്തകന് മ്യാന്‍മറിൽ 11 വര്‍ഷം തടവ്

യാംഗോണ്‍: യുഎസ് മാദ്ധ്യമ പ്രവര്‍ത്തകന്‍ ഡാനി ഫെന്‍സ്‌റ്ററിന് 11 വര്‍ഷം തടവ് ശിക്ഷ വിധിച്ച് മ്യാന്‍മർ ഭരണകൂടം. 'ഫ്രോണ്ടിയര്‍ മ്യാന്‍മര്‍' എന്ന ഓണ്‍ലൈന്‍ മാസികയുടെ മാനേജിംഗ് എഡിറ്ററായ ഫെന്‍സ്‌റ്റര്‍ നിയമവിരുദ്ധ സംഘടനകളുമായി ബന്ധപ്പെട്ടുവെന്നും...

പ്രക്ഷോഭത്തിനിടെ സൈനികരുടെ നരനായാട്ട്; മ്യാൻമറിൽ കൊല്ലപ്പെട്ടത് ആയിരങ്ങൾ

മ്യാൻമർ: ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിയെ തുടർന്ന് മ്യാൻമർ പൗരൻമാർ നടത്തിയ പ്രതിഷേധങ്ങളിൽ ഇതുവരെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. മനുഷ്യാവകാശ സംഘടനയായ അസിസ്‌റ്റന്റ്‌ അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസണേഴ്‌സിന്റേതാണ് (എഎപിപി)...

മ്യാൻമറിൽ ഇരുപതോളം പേർ സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചു

യാങ്കോൺ: പട്ടാള അട്ടിമറിക്ക് ശേഷം ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായ മ്യാൻമറിൽ സുരക്ഷാസേനയുടെ വെടിയേറ്റ് ഇരുപതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിട്ടേഴ്‌സാണ് വാർത്ത പുറത്തുവിട്ടത്. അയർവാഡി റിവർ ഡെൽറ്റ മേഖലയിലാണ് ഇന്ന് സൈന്യത്തിന്റെ...

മ്യാൻമറിലെ പട്ടാള അട്ടിമറി; നാല് മാസത്തിനിടെ കൊല്ലപ്പെട്ടത് 828 പ്രക്ഷോഭകാരികൾ

നെയ്‌പിദോ: മ്യാൻമറിൽ അക്രമങ്ങൾ രൂക്ഷമായി തുടരവെ, ഫെബ്രുവരി 1ന് സൈന്യം ഭരണം ഏറ്റെടുത്തതിന് ശേഷം 828 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി അസിസ്‌റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസൺസ് (എഎപിപി) അറിയിച്ചു. 'മെയ് 26 വരെ...

പട്ടാള ഭരണകൂടത്തിന്റെ വെടിവെപ്പ്; മ്യാൻമറിൽ 80 പ്രക്ഷോഭകർ കൊല്ലപ്പെട്ടു

യാങ്കൂൺ : മ്യാൻമറിലെ ബാഗോ നഗരത്തിൽ പട്ടാള ഭരണത്തിന്റെ വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 80 കടന്നു. പട്ടാള ഭരണത്തിന്റെ അട്ടിമറിക്കെതിരെ സമരം ചെയ്യുന്ന ആളുകൾക്ക് നേരെ പട്ടാളം നിർദയം വെടി വെക്കുകയായിരുന്നു...
- Advertisement -