Tue, Mar 24, 2026
21.8 C
Dubai

ബുക്കർ പ്രൈസ്; പുരസ്‌കാര പ്രഭയിൽ ഡാമൻ ഗാൽഗട്ട്

ലണ്ടൻ: ദക്ഷിണാഫ്രിക്കൻ സാഹിത്യകാരനും നാടകകൃത്തുമായ ഡാമൻ ഗാൽഗട്ടിന് ഈ വർഷത്തെ ബുക്കർ പുരസ്‌കാരം. 'ദി പ്രോമിസ്' എന്ന നോവലാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ബുക്കർ പ്രൈസ് നേടുന്ന മൂന്നാമത്തെ വ്യക്‌തിയാണ്‌...

വാക്‌സിനെടുക്കാത്ത ജീവനക്കാർക്ക് സസ്‌പെൻഷൻ; നടപടിയുമായി എയർ കാനഡ

ഒട്ടാവ: കോവിഡ് പ്രതിരോധ വാക്‌സിൻ എടുക്കാത്ത ജീവനക്കാർക്കെതിരെ നടപടിയുമായി കാനഡയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എയർ കാനഡ. വാക്‌സിനെടുക്കാത്ത 800 ജീവനക്കാരെ കമ്പനി സസ്‌പെൻഡ്‌ ചെയ്‌തു. മറ്റൊരു കനേഡിയൻ എയർലൈനായ വെസ്‌റ്റ്...

ആണവായുധങ്ങൾ പ്രയോഗിക്കാൻ ഭൂഗർഭ കേന്ദ്രങ്ങൾ സജ്‌ജമാക്കി ചൈന; റിപ്പോർട്

ബെയ്‌ജിംഗ്: മാരക പ്രഹര ശേഷിയുള്ള ആണവായുധങ്ങൾ തൊടുക്കാനായി സൈലോസ് മിസൈൽ സംവിധാനം സജ്‌ജമാക്കുന്നതിൽ ചൈന അതിവേഗ പുരോഗതി കൈവരിക്കുന്നതായി റിപ്പോർട്. ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്‌റ്റ്സ് (എഫ്എഎസ്) ആണ് റിപ്പോർട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള...

അഫ്ഗാനിൽ വിദേശ കറന്‍സിക്ക് വിലക്ക്; ലംഘിച്ചാൽ നടപടിയെന്ന് താലിബാൻ

കാബൂള്‍: അഫ്ഗാനില്‍ വിദേശ കറന്‍സിക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍. ഉത്തരവ് ലംഘിച്ചാല്‍ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ”അഫ്ഗാനികളുമായുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ വിദേശ കറന്‍സി ഉപയോഗിക്കുന്നതില്‍ നിന്ന് കര്‍ശനമായി വിട്ടുനില്‍ക്കാനും എല്ലാ...

കാബൂളിലെ സൈനിക ആശുപത്രിയില്‍ ഇരട്ട സ്‌ഫോടനവും വെടിവെപ്പും; 19 മരണം

കാബൂള്‍: നഗരത്തിലെ സൈനികാശുപത്രിയില്‍ ഇരട്ട സ്‌ഫോടനവും വെടിവെപ്പും. കാബൂളിലെ ഏറ്റവും വലിയ സൈനികാശുപത്രിയായ സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ ആശുപത്രിയിലാണ് അക്രമ സംഭവങ്ങളുണ്ടായത്. സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 19 പേര്‍ മരണപ്പെട്ടതായാണ് വിവരം. 50ഓളം...

ഏഴ് വർഷമായി ചൂട് കൂടുന്നു; ഏഷ്യയിൽ കഴിഞ്ഞ വർഷം റെക്കോർഡ് വർധനവ്

ഗ്ളാസ്‌കോ: കഴിഞ്ഞ ഏഴ് വർഷങ്ങളാകാം ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടുകൂടിയ വർഷങ്ങളെന്ന് ലോക കാലാവസ്‌ഥാ സംഘടന (ഡബ്ള്യുഎംഒ). ആഗോള കാലാവസ്‌ഥാ സമ്മേളനത്തിൽ സമർപ്പിച്ച പ്രാഥമിക കാലാവസ്‌ഥാ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ...

യമനിൽ എയർപോർട്ടിന് സമീപം ഭീകരാക്രമണം; 10 പേർ കൊല്ലപ്പെട്ടു

ഏദൻ: യമന്റെ താല്‍ക്കാലിക തലസ്‌ഥാനമായ ഏദനില്‍ വിമാനത്താവളത്തിന് സമീപം ഉണ്ടായ ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ...

അഖുൻസാദ മരിച്ചിട്ടില്ല; അഭ്യൂഹങ്ങൾക്കിടെ താലിബാന്റെ പരമോന്നത നേതാവ് പൊതുവേദിയിൽ

കാബൂൾ: മരിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുൻസാദ. കാണ്ഡഹാറിലെ ജാമിയ ദാരുല്‍ അലൂം ഹക്കീമിയ മതപഠന സ്‌കൂളില്‍ അഖുന്‍സാദ ഞായറാഴ്‌ച സന്ദര്‍ശനം നടത്തുമെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി...
- Advertisement -