Tue, Mar 24, 2026
21.8 C
Dubai

കോവിഡിന്റെ ഉറവിടം; അന്വേഷണം നടത്താൻ വിദഗ്‌ധ സംഘത്തിന് രൂപം നൽകി ഡബ്ള്യുഎച്ച്ഒ

ന്യൂയോർക്ക്: കോവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന. 26 അംഗ വിദഗ്‍ധ സംഘത്തിനാണ് രൂപം നൽകിയത്. കോവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള അവസാന അവസരമായിരിക്കും ഇതെന്നാണ് സംഘത്തിന് രൂപം...

അഫ്‌ഗാനിസ്‌ഥാന് യൂറോപ്യൻ യൂണിയന്റെ 8700 കോടി രൂപ അടിയന്തര സഹായം

കാബൂൾ: സാമ്പത്തിക രംഗം തകർന്നു കിടക്കുന്ന അഫ്‌ഗാനിസ്‌ഥാന് യൂറോപ്യൻ യൂണിയൻ 8700 കോടി രൂപയുടെ അടിയന്തര സഹായം നൽകും. ജനങ്ങൾക്ക് അവശ്യ സഹായങ്ങളെത്തിക്കൽ, തകർന്ന സാമൂഹ്യ സാമ്പത്തിക നില തിരിച്ചുപിടിക്കൽ എന്നിവയ്‌ക്കാണ് സഹായം. താലിബാൻ...

അഫ്‌ഗാനിൽ സ്‌കൂളുകൾ വീണ്ടും തുറക്കാൻ താലിബാനോട് ആവശ്യപ്പെട്ട് പെൺകുട്ടികളും അധ്യാപകരും

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ സ്‍ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ വീണ്ടും തുറക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. സ്‌കൂളുകളും മറ്റും വീണ്ടും തുറക്കണമെന്നും എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നും താലിബാനോട് സ്‌ത്രീകളും അക്കാദമിക് വിദഗ്‌ധരും ആവശ്യപ്പെട്ടു. അഫ്‌ഗാനിലെ ഭരണം താലിബാൻ...

106 ദിവസങ്ങൾക്ക് ശേഷം ലോക്ക്ഡൗൺ പിൻവലിച്ച് സിഡ്‌നി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ 106 ദിവസങ്ങൾക്ക് ശേഷമാണ് പിൻവലിച്ചത്. കോവിഡ് കേസുകൾ ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ് നടപടി....

റഷ്യയുടെ സ്‌പുട്‌നിക്‌ വാക്‌സിൻ കോവിഷീൽഡിന്റെ കോപ്പിയെന്ന് ആരോപണം

ലണ്ടൻ: ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക്‌ 5, ബ്രിട്ടീഷ് വാക്‌സിനായ ആസ്‌ട്രാസെനാകയുടെ ബ്ളൂ പ്രിന്റ് പകർത്തി ഉണ്ടാക്കിയതാണെന്ന് ആരോപണം. യുകെയിലെ സുരക്ഷാ കേന്ദ്രങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഡെയ്‌ലി മെയിലാണ് ഈ വിവരം...

അഷ്‌റഫ് ഗനി രാജ്യം വിട്ടത് പണവും കൊണ്ട്; മുന്‍ ബോഡിഗാര്‍ഡിന്റെ വെളിപ്പെടുത്തൽ

കാബൂള്‍: അഫ്‌ഗാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്‌ഥാന്‍ മുന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജ്യം വിട്ടത് വലിയൊരു തുക കൈവശപ്പെടുത്തിയെന്ന് ഗനിയുടെ മുന്‍ ബോഡിഗാര്‍ഡ്. ഇക്കാര്യത്തിൽ തെളിവുകളുണ്ടെന്നും അത് പുറത്തുവിടാന്‍ തയാറാണെന്നും...

റഷ്യയില്‍ ചെറുവിമാനം തകര്‍ന്ന് 16 മരണം

മോസ്‌കോ: റഷ്യയിൽ പാരച്യൂട്ട് അഭ്യാസികളുമായി പോയ ചെറുവിമാനം തകർന്നുവീണ് 16 പേർ മരിച്ചു. ടട്ടർസ്‌റ്റാനിലെ മെൻസെലിൻസ്‌ക് നഗരത്തിന് സമീപമാണ് വിമാനം തകർന്നു വീണതെന്ന് അധികൃതരെ ഉദ്ധരിച്ച് ആർഐഎ വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു. എൽ...

ഇറാഖിൽ മാദ്ധ്യമ പ്രവര്‍ത്തകനെ കാണാനില്ല; പരാതി നൽകി ബന്ധുക്കൾ

ബാഗ്‌ദാദ്‌: ഇറാഖിലെ പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ മാദ്ധ്യമ പ്രവര്‍ത്തകനെ കാണാനില്ലെന്ന് ബന്ധുക്കൾ. അലി അബ്‌ദെല്‍ സഹ്‌റ എന്നയാളെ വ്യാഴാഴ്‌ച മുതല്‍ കാണാനില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പരാതി നല്‍കിയിരിക്കുന്നത്. അല്‍-സുമാറിയ ടിവി, ഡ്യൂട്‌ഷെ വെല്ലെ...
- Advertisement -