താലിബാനെ പങ്കെടുപ്പിക്കണം എന്ന് പാകിസ്‌ഥാൻ, എതിർത്ത് ലോകരാജ്യങ്ങൾ; സാർക്ക് യോഗം റദ്ദാക്കി
ന്യൂഡെൽഹി: ശനിയാഴ്‌ച ന്യൂയോർക്കിൽ നടത്താനിരുന്ന സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോഓപറേഷൻ (SAARC- സാർക്ക്) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്‌ഗാനിസ്‌ഥാനെ പ്രതിനിധീകരിച്ച് യോഗത്തിൽ താലിബാനെ പങ്കെടുപ്പിക്കണമെന്ന പാകിസ്‌ഥാന്റെ നിർദ്ദേശത്തിൽ അഭിപ്രായ...
കോവിഷീൽഡ് അംഗീകരിക്കാത്ത ബ്രിട്ടന്റെ നടപടിയിൽ അതൃപ്‌തി അറിയിച്ച് ഇന്ത്യ
ന്യൂഡെൽഹി: കോവിഷീല്‍ഡ് വാക്‌സിന്‍ ഇംഗ്‌ളണ്ട് അംഗീകരിക്കാത്തത് വിവേചനമെന്ന് ഇന്ത്യ. വാക്‌സിന്‍ എടുത്തവര്‍ക്ക് ഇംഗ്ളണ്ടില്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്‌സിനുകളാണെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശവാദമുന്നയിച്ചു. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ...
മോദി- ബൈഡൻ കൂടിക്കാഴ്‌ചയില്‍ അഫ്‌ഗാൻ വിഷയം ചര്‍ച്ചയാകും
വാഷിംഗ്ടണ്‍: കോവിഡിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശണം നാളെ തുടങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ അഫ്ഗാന് വിഷയവും ചര്‍ച്ചയാകും. കോവിഡ് സഹചര്യം ചർച്ച...
ജലാലാബാദിലെ സ്‌ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
കാബൂള്‍: ജലാലാബാദിൽ താലിബാന്റെ വാഹനങ്ങളെ ലക്ഷ്യം വെച്ച് ബോംബ് ആക്രമണങ്ങള്‍ നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സ്. ഐഎസിന്റെ കീഴിലുള്ള മാദ്ധ്യമമായ ആമാഖ് വാര്‍ത്താ ഏജന്‍സിയിലാണ് സംഘം ഇക്കാര്യം വ്യക്‌തമാക്കിയത്. താലിബാന്‍ അംഗങ്ങള്‍...
ഇസ്‌ലാം വിരുദ്ധ ഉള്ളടക്കം; അഫ്‌ഗാനിൽ ഐപിഎൽ സംപ്രേഷണത്തിന് താലിബാന്റെ വിലക്ക്
കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ പിടിച്ചെടുത്ത ശേഷം നിരവധി നിയന്ത്രണങ്ങളാണ് അനുദിനം താലിബാൻ രാജ്യത്ത് കൊണ്ടുവരുന്നത്. ഇപ്പോഴിതാ അഫ്‌ഗാനിൽ ഐപിഎൽ ക്രിക്കറ്റിനും താലിബാൻ വിലക്കേർപ്പെടുത്തിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇസ്‌ലാം വിരുദ്ധ ഉള്ളടക്കമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് ഐപിഎൽ...
റഷ്യയിലെ സർവകലാശാലയിൽ വെടിവെപ്പ്; 8 പേർ കൊല്ലപ്പെട്ടു
മോസ്‌കോ: റഷ്യയിൽ പേം ക്രായ് മേഖലയിലെ പേം സ്‌റ്റേറ്റ് സർവകലാശാല (പിഎസ്‌യു)യിൽ തിങ്കളാഴ്‌ച ഉണ്ടായ വെടിവെപ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു. ആറു പേർക്ക് പരിക്കേറ്റു. തോക്ക് ധാരിയെ റഷ്യൻ നിയമപാലകർ കീഴടക്കിയതായാണ് റിപ്പോർട്.
പ്രാഥമിക...
’26 വർഷങ്ങൾ മുൻപുള്ള സ്‌ത്രീകളല്ല ഇപ്പോൾ, കാലം മാറി’; താലിബാനെതിരെ പ്രതിഷേധം ശക്‌തം
കാബൂൾ: അഫ്‌ഗാനിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം സ്‌ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ അടിച്ചമർത്തുന്നത് തുടരുകയാണ് താലിബാൻ. അഫ്‌ഗാനിസ്‌ഥാനിലെ വനിതാ മന്ത്രാലയം താലിബാൻ അടച്ചുപൂട്ടുകയും പേര് മാറ്റുകയും ചെയ്‌തു. ഗൈഡൻസ് മന്ത്രാലയം എന്നാണ് വനിതാ മന്ത്രാലയത്തിന്...
ഹൂതി നേതാവിന്റെ കൊലപാതകം; ഒൻപത് പേരെ പരസ്യമായി വെടിവെച്ച് കൊന്നു
സന: യെമനിലെ ഹൂതി നേതാവ് സാലിഹ് അൽ സമദിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട ഒൻപത് പേർക്ക് വധശിക്ഷ. തലസ്‌ഥാന നഗരമായ സനായിലെ തഹ്‌രിയിൽ ശനിയാഴ്‌ച പുലർച്ചെയാണ് വിധി നടപ്പാക്കിയത്. നൂറുകണക്കിന് ആളുകൾ നോക്കിനിൽക്കെ...









































