അഫ്‌ഗാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചൈന; ഇന്ത്യയ്‌ക്ക് ആശങ്ക
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചൈന നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ബാഗ്രാം വ്യോമതാവളം ഉൾപ്പടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നത് ഇന്ത്യയ്‌ക്ക് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നാണ് വിദേശകാര്യ വിദഗ്‌ധരുടെ അഭിപ്രായം.
ഇന്ത്യയെ...
പ്രശസ്‌ത ഗ്രീക്ക് സംഗീത സംവിധായകൻ മിക്കിസ് തിയോദൊറാക്കിസ് അന്തരിച്ചു
ന്യൂയോർക്ക്: ലോകപ്രശസ്‌ത ഗ്രീക്ക് സംഗീതസംവിധായകനും ഗാനരചയിതാവുമായ മിക്കിസ് തിയോദൊറാക്കിസ് അന്തരിച്ചു. 96 വയസായിരുന്നു. ഹൃദയസ്‌തംഭനത്തെ തുടർന്ന് വ്യാഴാഴ്‌ചയായിരുന്നു അന്ത്യം.
ആയിരത്തിലധികം ഗാനങ്ങൾ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഇവയിൽ പലതും ലോകപ്രശസ്‌തങ്ങളാണ്. ചലച്ചിത്രങ്ങൾക്ക് നൽകിയ ടൈറ്റിൽ സ്‌കോറുകളുടെ...
പൂർണ സഹകരണത്തിന് തയ്യാർ; ചൈന ഉറപ്പ് നൽകിയെന്ന് താലിബാൻ
കാബൂള്‍: അഫ്ഗാനിസ്‌ഥാനുമായി പൂര്‍ണ സഹകരണത്തിന് തയ്യാറാണെന്ന് ചൈന അറിയിച്ചതായി താലിബാൻ. അഫ്ഗാനിലെ ചൈനീസ് എംബസി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും രാജ്യത്തിന്റെ പുനരുദ്ധാരണത്തിനായുള്ള കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്നും ചൈന ഉറപ്പ് നൽകിയതായി താലിബാന്‍ വക്‌താവ് സുഹൈല്‍...
അഫ്‌ഗാനിൽ താലിബാൻ ഇന്ന് സർക്കാർ രൂപീകരിക്കും; റിപ്പോർട്
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ അധികാരം പിടിച്ചെടുത്ത് രണ്ടാഴ്‌ചക്ക് ശേഷം, താലിബാൻ രാജ്യത്ത് സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്നു. വെള്ളിയാഴ്‌ച നമസ്‌കാരത്തിന് ശേഷം താലിബാൻ സർക്കാർ രൂപീകരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഓഗസ്‌റ്റ് 15ന് കാബൂൾ പിടിച്ചെടുത്ത ശേഷം താലിബാൻ...
ഐഡ ചുഴലിക്കാറ്റ്; ജാഗ്രത പാലിക്കണമെന്ന് യുഎസ് പ്രസിഡണ്ട്
വാഷിങ്ടൺ: അമേരിക്കയിലെ ന്യൂയോർക്, ന്യൂജേഴ്സി നഗരങ്ങളിൽ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്. മിന്നൽ പ്രളയത്തിൽ ഒരു ഇന്ത്യൻ വംശജൻ ഉൾപ്പെടെ 46 പേർക്ക് ജീവൻ നഷ്‌ടമായി. നിലവിൽ ന്യൂയോർക്ക് നഗരത്തിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു....
താലിബാനെ തിടുക്കത്തിൽ അംഗീകരിക്കില്ല; സാമ്പത്തിക സഹായം നൽകില്ലെന്നും യുഎസ്
വാഷിംഗ്‌ടൺ: താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്‌ഗാനിസ്‌ഥാന് സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് വ്യക്‌തമാക്കി യുഎസ്. കൂടാതെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന കാര്യത്തിൽ തിടുക്കം കാട്ടേണ്ടതില്ലെന്ന നിലപാടാണ് യുഎസിനും, സൗഹൃദ രാജ്യങ്ങൾക്കുമെന്ന് വൈറ്റ് ഹൗസ്...
നൈജീരിയയിൽ വീണ്ടും വിദ്യാർഥികളെ തട്ടിക്കൊണ്ട് പോയി; ആശങ്ക
അബുജ: നൈജീരിയയിൽ വീണ്ടും കുട്ടികൾക്ക് നേരെ അതിക്രമം. സംഫാറ സംസ്‌ഥാനത്തെ കയ എന്ന ഗ്രാമത്തിലെ ഹൈസ്‌കൂളിൽ നിന്ന് 73 കുട്ടികളെ തട്ടിക്കൊണ്ട് പോയി. സ്‌കൂളിൽ അതിക്രമിച്ച് കയറിയ അക്രമികൾ തോക്കുചൂണ്ടിയാണ് കുട്ടികളെ കടത്തിയത്....
പ്രതിരോധം തീർത്ത് പഞ്ച്ഷീർ; 13 താലിബാൻ തീവ്രവാദികളെ കൊലപ്പെടുത്തി
കാബൂൾ: താലിബാന് മുമ്പിൽ പ്രതിരോധം തീർത്ത് പോരാട്ടം തുടർന്നു കൊണ്ടിരിക്കുന്ന പഞ്ച്ഷീറിലെ പ്രതിരോധ സേന 13 താലിബാൻ തീവ്രവാദികളെ കൊലപ്പെടുത്തിയതായി റിപ്പോർട്. വ്യാഴാഴ്‌ചയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 'പഞ്ച്ഷീർ പ്രോവിന്‍സ്' എന്ന ട്വിറ്റർ അക്കൗണ്ടിൽ...









































