അഫ്‌ഗാനിലെ യുഎസ് പൗരൻമാരെ നാട്ടിലെത്തിക്കുക പ്രഥമ ലക്ഷ്യം; കമല ഹാരിസ്
സിംഗപ്പൂർ: അഫ്‌ഗാനിൽ കുടുങ്ങിപ്പോയ അമേരിക്കൻ പൗരൻമാരെയും സഖ്യകക്ഷി പൗരൻമാരെയും രക്ഷപ്പെടുത്തുക എന്നതാണ് അമേരിക്കയുടെ പ്രഥമ ലക്ഷ്യമെന്ന് യുഎസ് വൈസ് പ്രസിഡണ്ട് കമല ഹാരിസ്. ഏഷ്യൻ സന്ദർശനത്തിനിടെ തിങ്കളാഴ്‌ച സിംഗപ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്...
കാബൂളിൽ നിന്ന് ഉക്രൈൻ വിമാനം അജ്‌ഞാത സംഘം തട്ടിക്കൊണ്ടുപോയി
കീവ്: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കുന്നതിന് എത്തിയ യുക്രൈൻ വിമാനം അജ്‌ഞാതർ തട്ടിക്കൊണ്ടു പോയി. യുക്രൈൻ വിദേശകാര്യ മന്ത്രി യേവ്ജെനി യാനിൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനം ഇറാനിൽ ഇറക്കിയതായും അദ്ദേഹം അറിയിച്ചു....
ഒഴിപ്പിക്കൽ നടപടി വൈകും; താലിബാന്റെ അന്ത്യശാസനം തള്ളി അമേരിക്ക
കാബൂൾ: ഓഗസ്‌റ്റ് 31നകം രാജ്യം വിടണമെന്ന താലിബാന്റെ അന്ത്യശാസനം നിറവേറ്റാനാകില്ലെന്ന് അമേരിക്ക. ഈ സമയപരിധിയിൽ എല്ലാ അമേരിക്കക്കാരെയും ഒഴിപ്പിക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച് 24 മണിക്കൂറിനകം പ്രസിഡണ്ട് ജോ ബൈഡന്റെ തീരുമാനം...
പോരാട്ടത്തിന് നിരത്തിലിറങ്ങി ജനങ്ങൾ; 300ഓളം പേരെ വധിച്ചതായി റിപ്പോർട്
കാബൂൾ: അഫ്‌ഗാനിലെ താലിബാന് കീഴടങ്ങാത്ത വടക്കൻ മേഖലയിൽ നിലവിൽ സംഘർഷം രൂക്ഷമാകുന്നു. താലിബാനെതിരെ നിരവധി ആളുകളാണ് ഇവിടെ നിരത്തിലിറങ്ങി പ്രക്ഷോഭം നടത്തുന്നത്. അഫ്‌ഗാൻ മുൻ വൈസ് പ്രസിഡണ്ട് അമറുള്ള സാലിഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...
കാബൂള്‍ എയർപോർട്ടിൽ വെടിവെപ്പ്; അഫ്‌ഗാൻ സുരക്ഷാ ഉദ്യോഗസ്‌ഥന്‍ കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിലെ അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മരണം. അഫ്‌ഗാൻ, യുഎസ്, ജർമൻ സൈനികർക്ക് നേരെ അജ്‌ഞാതർ വെടി ഉതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഒരു അഫ്‌ഗാൻ സുരക്ഷാ ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടതായി...
താലിബാനെതിരെ ഉപരോധ നീക്കവുമായി ജി-7 രാജ്യങ്ങൾ
വാഷിങ്ടൺ: താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ. ഉപരോധ നീക്കം എന്ന ബ്രിട്ടന്റെ നിർദ്ദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്ക രംഗത്തെത്തി. അഫ്‌ഗാൻ പ്രശ്‌നം ചർച്ച ചെയ്യാൻ ജി-7 രാജ്യങ്ങളുടെ അടിയന്തര യോഗം ഉടൻ...
കാബൂളിലെ കൂട്ടമരണം; ഉത്തരവാദി യുഎസ് എന്ന് താലിബാൻ
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നതിന്റെ ഉത്തരവാദിത്തം യുഎസിനെന്ന് താലിബാൻ. അഫ്‌ഗാൻ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ ഏറ്റവും കൂടുതൽ അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകുന്നത് കാബൂളിലെ ഹമീദ് കർസായി...
കാബൂൾ വിമാനത്താവളം; കഴിഞ്ഞ ഒരാഴ്‌ചക്കിടെ മരണപ്പെട്ടത് 20ഓളം പേർ
കാബൂൾ: കഴിഞ്ഞ ഒരാഴ്‌ചക്കിടെ കാബൂൾ വിമാനത്താവളത്തിൽ മരണപ്പെട്ടത് 20ഓളം പേരെന്ന് നാറ്റോ റിപ്പോർട്. താലിബാൻ അഫ്‌ഗാനിസ്‌ഥാനിലെ ഭരണം പിടിച്ചടക്കിയതിന് പിന്നാലെ പ്രാണരക്ഷാർഥം ആളുകൾ എയർപോട്ടിലേക്ക് ഇരച്ചെത്തിയിരുന്നു. ഇതിനിടയിലാണ് മരണങ്ങൾ സംഭവിച്ചത്.
അതേസമയം ഓരോ ദിവസവും...









































