Thu, Mar 26, 2026
22.3 C
Dubai

പാകിസ്‌ഥാനിൽ സ്‌ഫോടനം: മൂന്ന് മരണം; 50 പേർക്ക് പരിക്ക്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സെൻട്രൽ പാകിസ്‌ഥാനിൽ ഷിയ മുസ്‌ലിങ്ങൾ കൂടിത്താമസിക്കുന്ന സ്‌ഥലത്താണ്‌ സ്‌ഫോടനമുണ്ടായത്. പ്രദേശത്ത് സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിരുന്നെങ്കിലും എങ്ങനെയാണ് സ്‌ഫോടനമുണ്ടായത്...

ആവശ്യമെങ്കിൽ അമേരിക്കൻ സൈന്യം അഫ്‌ഗാനിൽ തുടരും; ബൈഡൻ

ന്യൂയോർക്ക്: മുഴുവൻ പൗരൻമാരെയും ഒഴിപ്പിക്കുന്നത് വരെ താലിബാൻ അധികാരം പിടിച്ചെടുത്ത അഫ്‌ഗാനിസ്‌ഥാനിൽ അമേരിക്കൻ സൈന്യം തുടരുമെന്ന് വ്യക്‌തമാക്കി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. അഫ്‌ഗാനിൽ നിന്നും സൈനിക പിൻമാറ്റം നടത്തുന്നതിനെതിരെ നിരവധി വിമർശനങ്ങൾ...

യുഎസ്‌ വിമാനത്തിൽ മനുഷ്യശരീരഭാഗം, നിസാരവൽകരിച്ച് ബൈഡൻ; വിമർശനം

കാബൂൾ: യുഎസ്‌ സൈനിക വിമാനത്തിൽ മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവം നിസാരവൽകരിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സംഭവത്തിൽ വിശദീകരണം തേടിയപ്പോൾ 'അത് നാലഞ്ച് ദിവസം മുൻപ് നടന്ന സംഭവമല്ലേ' എന്ന് വളരെ ലാഘവത്തോടെ...

പ്രക്ഷോഭത്തിനിടെ സൈനികരുടെ നരനായാട്ട്; മ്യാൻമറിൽ കൊല്ലപ്പെട്ടത് ആയിരങ്ങൾ

മ്യാൻമർ: ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിയെ തുടർന്ന് മ്യാൻമർ പൗരൻമാർ നടത്തിയ പ്രതിഷേധങ്ങളിൽ ഇതുവരെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. മനുഷ്യാവകാശ സംഘടനയായ അസിസ്‌റ്റന്റ്‌ അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസണേഴ്‌സിന്റേതാണ് (എഎപിപി)...

ജനാധിപത്യ സംവിധാനം ഉണ്ടാവില്ല; അഫ്‌ഗാനിലെ ഭരണത്തെ കുറിച്ച് താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ എങ്ങനെ ഭരിക്കണം എന്നതിൽ ഇപ്പോഴും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് താലിബാൻ നേതാവ് വഹീദുല്ല ഹാഷിമി. എന്നാൽ ഒരിക്കലും ജനാധിപത്യ സംവിധാനം ഉണ്ടാവില്ലെന്ന് താലിബാൻ വ്യക്‌തമാക്കി. "അഫ്‌ഗാനിസ്‌ഥാനിൽ ഏത് തരത്തിലുള്ള രാഷ്‌ട്രീയ...

21 കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതർ

ന്യൂയോര്‍ക്ക്: ലോകത്ത് 21 കോടിയും കടന്ന് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച്‌ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 6,84,384 പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. അതേസമയം 10,379 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്....

ഹെയ്‌തി ഭൂകമ്പം; മരണസംഖ്യ 1941, രക്ഷാ പ്രവർത്തനം തുടരുന്നു

പോർട്ടോ പ്രിൻസ്: കഴിഞ്ഞ ശനിയാഴ്‌ച ഹെയ്‌തിയിൽ നടന്ന ശക്‌തമായ ഭൂകമ്പത്തിൽ മരണപ്പെട്ടരുടെ എണ്ണം രണ്ടായിരത്തോട് അടുക്കുന്നു. ഏകദേശം അഞ്ഞൂറിൽ അധികം പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലെ രക്ഷാ പ്രവർത്തനത്തിന് ഇടയിലും, തിരിച്ചിലിലും കണ്ടെത്തിയതെന്ന്...

ബൂസ്‌റ്റർ ഡോസ് വിതരണം; യുഎസിൽ സെപ്റ്റംബർ 20 മുതൽ

വാഷിംഗ്‌ടൺ: യുഎസിൽ സെപ്റ്റംബർ 20ആം തീയതി മുതൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകാൻ തീരുമാനിച്ച് ആരോഗ്യമന്ത്രാലയം. വിവിധ രോഗപ്രതിരോധ വിഭാഗം മേധാവികളുടെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്. നിലവിൽ ലഭ്യമായ വിവരങ്ങൾ...
- Advertisement -