പാകിസ്‌ഥാനിൽ സ്‌ഫോടനം: മൂന്ന് മരണം; 50 പേർക്ക് പരിക്ക്

By Syndicated , Malabar News
bomb-attack-in-pakistan
Ajwa Travels

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സെൻട്രൽ പാകിസ്‌ഥാനിൽ ഷിയ മുസ്‌ലിങ്ങൾ കൂടിത്താമസിക്കുന്ന സ്‌ഥലത്താണ്‌ സ്‌ഫോടനമുണ്ടായത്. പ്രദേശത്ത് സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിരുന്നെങ്കിലും എങ്ങനെയാണ് സ്‌ഫോടനമുണ്ടായത് എന്നതിനെപ്പറ്റി വ്യക്‌തതയില്ല. സ്‌ഫോടത്തിൽ മൂന്ന് പേർ മരിച്ചതായും 50 പേർക്ക് പരിക്കേറ്റതായും അധികൃതർ സ്‌ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിനു ശേഷം രക്‌തം വാർന്ന് നിലത്തുകിടക്കുന്ന ആളുകളുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Read also: ആവശ്യമെങ്കിൽ അമേരിക്കൻ സൈന്യം അഫ്‌ഗാനിൽ തുടരും; ബൈഡൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE