ഹെയ്‌തിയിൽ മരണസംഖ്യ 1,297 ആയി; ഭൂചലനത്തിനൊപ്പം ചുഴലിക്കാറ്റ് മുന്നറിയിപ്പും
ഹെയ്‌തി: കരീബിയൻ ദ്വീപ് രാജ്യമായ ഹെയ്‌തിയിൽ ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1,297 ആയി ഉയർന്നു. കൂടാതെ ഇതുവരെ 6000ത്തോളം ആളുകൾക്ക് പരിക്കേറ്റതായും നിരവധി ആളുകളെ കാണാതായതായും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്.
ഭൂചലനത്തെ തുടർന്ന് വീടുകളും...
ലോകത്ത് 20.79 കോടി പിന്നിട്ട് കോവിഡ് ബാധിതർ; മരണനിരക്കും ഉയരുന്നു
ന്യൂയോര്‍ക്ക്: വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് റിപ്പോർട് ചെയ്‌തത് നാലര ലക്ഷത്തിലേറെ പുതിയ കേസുകൾ. ഇതോടെ ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20 കോടി 79 ലക്ഷം പിന്നിട്ടു....
പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ നിന്ന് അഫ്‌ഗാൻ പതാക നീക്കി താലിബാൻ
കാബൂൾ: അഫ്‌ഗാൻ പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക നീക്കി താലിബാൻ. പകരം താലിബാൻ പതാക സ്‌ഥാപിച്ചു. താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ച അന്തിമ ഘട്ടത്തിലാണ്. അഫ്ഗാനിസ്ഥാനിലെ പ്രധാന ഓഫിസുകളുടെ...
പ്രസിഡണ്ട് രാജ്യം വിട്ടു; കാബൂളിലെ സൈനിക ജയിലും താലിബാന്റെ കൈകളിൽ
കാബൂൾ: താലിബാൻ ഭീകരർ കാബൂൾ വളഞ്ഞതോടെ അഫ്‌ഗാൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജ്യം വിട്ടു. അഫ്‌ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് ഉൾപ്പടെ റിപ്പോർട് ചെയ്‌ത ഈ വിവരം ആഭ്യന്തര മന്ത്രായലത്തിലെ ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചിട്ടുണ്ട്....
താലിബാന് കീഴടങ്ങി അഫ്‌ഗാൻ സർക്കാർ; അധികാര കൈമാറ്റം ഉടൻ
കാബൂൾ: അനിശ്‌ചിതത്വത്തിന് ഒടുവിൽ അഫ്‌ഗാനിസ്‌ഥാൻ സര്‍ക്കാര്‍ താലിബാന് കീഴടങ്ങി. നിലവിലെ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജിവെക്കുകയും ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നുമാണ് റിപ്പോർട്. താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്‌ദുൾ ബറാദര്‍ പുതിയ പ്രസിഡണ്ടായി...
താലിബാൻ കാബൂളിൽ, അടിപതറി അഫ്‌ഗാൻ; സൈന്യത്തോട് പിൻമാറാൻ മുന്നറിയിപ്പ്
കാബൂൾ: അഫ്‌ഗാനിലെ സുപ്രധാന നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെ രാജ്യത്തിന്റെ ഹൃദയഭാഗമായ കാബൂൾ വളഞ്ഞ് താലിബാൻ. അതിർത്തിയിൽ തമ്പടിച്ച താലിബാൻ ഭീകരർ നാല് വശങ്ങളിൽ നിന്നായി കാബൂളിലേക്ക് പ്രവേശിക്കുകയാണ്. കാബൂളിന് തൊട്ടടുത്തുള്ള ജലാലാബാദ് പട്ടണം...
ഹെയ്‌തിയിൽ വൻ ഭൂകമ്പം; മരണസംഖ്യ 304 ആയി ഉയർന്നു
ഹെയ്‌തി: കരീബിയൻ രാജ്യമായ ഹെയ്‌തിയിലുണ്ടായ ഭൂചലനത്തിൽ 304 പേർ മരിച്ചു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. തെക്ക് പടിഞ്ഞാറൻ നഗരങ്ങളിലെ ആയിരക്കണക്കിന് കെട്ടിടങ്ങൾ നിലംപരിശായി. ജെറെമി നഗരത്തിലെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഹെയ്‌തി...
ലോകത്ത് കോവിഡ് കേസുകൾ ഉയർന്നുതന്നെ; 20.75 കോടി പിന്നിട്ട് രോഗബാധിതർ
ന്യൂയോര്‍ക്ക്: ലോകത്ത് 20 കോടി 75 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോർട് ചെയ്‌തത്.
43.67 ലക്ഷം പേര്‍ക്കാണ് ഇതുവരെയായി...









































