Thu, Mar 26, 2026
22.5 C
Dubai

ഹെയ്‌തിയിൽ ശക്‌തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഹെയ്‌തി: കരീബിയൻ രാജ്യമായ ഹെയ്‌തിയിൽ ശക്‌തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്‌റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്). റിക്‌ടർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തി. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 160 കിലോമീറ്റർ ദൂരെയാണ് ഭൂചലനത്തിന്റെ...

അഫ്‌ഗാനിൽ സൈനിക സാന്നിധ്യം പാടില്ല; ഇന്ത്യക്ക് താലിബാന്റെ മുന്നറിയിപ്പ്

ദോഹ: അഫ്‌ഗാനിസ്‌ഥാനിൽ ഇന്ത്യൻ സൈനിക സാന്നിധ്യം പാടില്ലെന്ന മുന്നറിയിപ്പ് നൽകി താലിബാൻ. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്‌താവ്‌ മുഹമ്മദ് സുഹൈൽ ഷഹീനാണ് ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലപാട് വ്യക്‌തമാക്കിയത്. 'ഇന്ത്യയുടെ...

142 വർഷത്തിന് ഇടയിലെ ഏറ്റവും ചൂടേറിയ മാസമായി ഈ ‘ജൂലൈ’; റിപ്പോർട്

ന്യൂയോർക്ക്: ആഗോള തലത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ മാസമാണ് ഈ വർഷം ജൂലൈയെന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്‌ഫിറിക് അഡ്‌മിനിനിസ്ട്രേഷൻ (എൻഒഎഎ) റിപ്പോർട്. ലോകത്തിലെ കാലാവസ്‌ഥാ പ്രതിസന്ധിക്ക് അടിവരയിടുന്ന നിഗമനങ്ങളാണ് പുതിയ...

കോവിഡിന്റെ ഉറവിടം തേടിയുള്ള അന്വേഷണം; ആവശ്യം നിരാകരിച്ച് ചൈന

ബെയ്‌ജിംഗ്: കോവിഡിന്റെ ഉത്‌ഭവത്തെക്കുറിച്ച് പുതുതായി അന്വേഷണം വേണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം നിരാകരിച്ച് ചൈന. വൈറസ് വ്യാപനം എങ്ങനെയാണ് ഉണ്ടായതെന്ന് കണ്ടെത്താനുള്ള ശാസ്‌ത്രീയമായ അന്വേഷണമാണ് ഇതെന്നും രാഷ്‌ട്രീയ കാരണങ്ങൾ ഒന്നും തന്നെ ഇതിന്...

പ്രതിരോധശേഷി കുറഞ്ഞവർക്ക് ബൂസ്‌റ്റർ ഡോസ്; അനുമതി നൽകി അമേരിക്ക

വാഷിംഗ്‌ടൺ: രോഗ പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകാൻ അനുമതി നൽകി അമേരിക്ക. കോവിഡ് ഡെൽറ്റ വകഭേദം രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ തീരുമാനം. ഫൈസർ, മോഡേണ...

അഫ്ഗാനിസ്‌ഥാനിലെ താലിബാൻ ആക്രമണം; ബൈഡനെ കുറ്റപ്പെടുത്തി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടണ്‍: അഫ്ഗാനിസ്‌ഥാനിലെ താലിബാൻ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെ വിമർശിച്ച് മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമ്പോൾ ബൈഡൻ ഉപാധികൾ വച്ചിരുന്നില്ല എന്നും ഇതേത്തുടർന്നാണ് താലിബാൻ അതിക്രമങ്ങൾ...

കാണ്ഡഹാറും താലിബാൻ ഭീകരരുടെ കയ്യിൽ; കാബൂൾ തൊട്ടടുത്ത്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാർ പിടിച്ചെടുത്ത് താലിബാൻ. താലിബാൻ കീഴടക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്‌ഥാനമാണിത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹെറാത്തും താലിബാൻ പിടിച്ചെടുത്തിരുന്നു. ഹെറാത്തിലെ പോലീസ് ആസ്‌ഥാനം താലിബാന്റെ കൈകളിലാണെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ...

കാബൂൾ ലക്ഷ്യമിട്ട് താലിബാൻ ഭീകരർ; ഗസ്‌നി നഗരവും പിടിച്ചെടുത്തു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ ഭീകരരുടെ മുന്നേറ്റം തലസ്‌ഥാനമായ കാബൂളിനോട് അടുക്കുന്നു. തലസ്‌ഥാനത്തിന് 150 കിലോമീറ്റർ മാത്രം അകലെയുള്ള തന്ത്രപ്രധാന നഗരമായ ഗസ്‌നിയും ഭീകരർ പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചു. ഒരാഴ്‌ചക്കിടെ താലിബാന് മുന്നിൽ കീഴടങ്ങുന്ന...
- Advertisement -