കോവിഡിന്റെ ഉറവിടം തേടിയുള്ള അന്വേഷണം; ആവശ്യം നിരാകരിച്ച് ചൈന

By Staff Reporter, Malabar News
covid-research
Representational image
Ajwa Travels

ബെയ്‌ജിംഗ്: കോവിഡിന്റെ ഉത്‌ഭവത്തെക്കുറിച്ച് പുതുതായി അന്വേഷണം വേണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം നിരാകരിച്ച് ചൈന. വൈറസ് വ്യാപനം എങ്ങനെയാണ് ഉണ്ടായതെന്ന് കണ്ടെത്താനുള്ള ശാസ്‌ത്രീയമായ അന്വേഷണമാണ് ഇതെന്നും രാഷ്‌ട്രീയ കാരണങ്ങൾ ഒന്നും തന്നെ ഇതിന് പിന്നിലില്ലെന്നും ഡബ്ള്യുഎച്ച്ഒ വ്യക്‌തമാക്കിയെങ്കിലും ചൈന വഴങ്ങിയില്ല.

കോവിഡ് വ്യാപനത്തെ കുറിച്ച് പുതിയ അന്വേഷണം നടത്തുന്നത് പരിഗണിക്കാൻ ചൈനയ്‌ക്ക് മേൽ വീണ്ടും സമ്മർദ്ദം വർധിക്കുകയാണ്. വുഹാനിൽ ആദ്യമായി ഉയർന്നുവന്നത് മുതൽ ലോകമെമ്പാടുമുള്ള നാല് ദശലക്ഷത്തിലധികം ആളുകളെ കൊല്ലുകയും, സമ്പദ്‌വ്യവസ്‌ഥയെ സ്‌തംഭിപ്പിക്കുകയും ചെയ്‌ത ഒരു പകർച്ചവ്യാധി എന്ന നിലയിൽ ലോക രാജ്യങ്ങൾ എല്ലാം തന്നെ ശക്‌തമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.

Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE