അഫ്‌ഗാൻ പ്രവിശ്യകളിൽ പിടിമുറുക്കി താലിബാൻ; പോരാട്ടം തുടരുന്നു
കാബൂള്‍: അഫ്‌ഗാൻ പ്രവിശ്യകളിൽ താലിബാന്‍ പിടി മുറുക്കുന്നു. അഫ്ഗാന്റെ നിയന്ത്രണത്തിലുള്ള സാരഞ്ച് മേഖലയിലെ നിമ്രൂസ് പ്രവിശ്യ പൂർണമായും താലിബാന്‍ പിടിച്ചെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഹെല്‍മന്ത് പ്രവിശ്യയിലെ ലഷ്‌കര്‍ ഗാഹ് നഗരവും...
ജനസംഖ്യയുടെ പകുതിയോളം പേർ സമ്പൂർണ വാക്‌സിനേഷന് വിധേയരായി; വൈറ്റ്ഹൗസ്
ന്യൂയോർക്ക്: യുഎസ് ജനസംഖ്യയുടെ പകുതിയോളം പേർ സമ്പൂർണ വാക്‌സിനേഷന് വിധേയരായതായി വൈറ്റ്ഹൗസ് അറിയിച്ചു. കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തിൽ വാക്‌സിനേഷൻ പ്രക്രിയ നിർണായകമാണെന്നും, ഡെൽറ്റ വകഭേദം തടയാൻ വാക്‌സിനേഷൻ ഫലപ്രദമാണെന്നും വൈറ്റ്ഹൗസ് വ്യക്‌തമാക്കി.
വെള്ളിയാഴ്‌ച...
ആറര ലക്ഷത്തിലേറെ പുതിയ കേസുകൾ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നുതന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തതെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം...
അഫ്‌ഗാന്‍ മാദ്ധ്യമ വിഭാഗം തലവന്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്‌ഗാന്‍ സര്‍ക്കാരിന്റെ മാദ്ധ്യമ വിഭാഗം തലവനും പ്രസിഡണ്ട് അഷ്‌റഫ് ഘാനിയുടെ വക്‌താവുമായ ദവാ ഖാന്‍ മിന്‍പാല്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച പ്രാർഥനക്കിടെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം...
ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവം; പ്രതികളെ ഉടന്‍ അറസ്‌റ്റ് ചെയ്യുമെന്ന് ഇമ്രാൻ ഖാൻ
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹിന്ദുക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ക്ഷേത്രം വീണ്ടും പഴയനിലയിൽ ആക്കുമെന്നും സംഭവത്തില്‍ മുഴുവന്‍ പ്രതികളെ അറസ്‌റ്റ് ചെയ്യുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്‌തമാക്കി. കൂടാതെ...
ലോകത്ത് കോവിഡ് ബാധിതർ കുതിക്കുന്നു; മരണസംഖ്യ 42.80 ലക്ഷം പിന്നിട്ടു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 കോടി 10 ലക്ഷം കടന്നു. പതിനെട്ട് കോടിയിലധികം പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ 42.80 ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് മൂലം ജീവന്‍ നഷ്‌ടമായതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ...
ഡബ്ള്യുഎച്ച്ഒയെ തള്ളി ജർമ്മനിയും ഫ്രാൻസും; സെപ്റ്റംബർ മുതൽ ബൂസ്‌റ്റർ ഡോസ് നൽകും
പാരീസ്: കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഡബ്ള്യുഎച്ച്ഒ നൽകിയ നിർദ്ദേശം തള്ളി ജർമ്മനിയും, ഫ്രാൻസും. ഇരു രാജ്യങ്ങളും സെപ്റ്റംബർ മുതൽ ബൂസ്‌റ്റർ ഡോസ് ആളുകൾക്ക് നൽകി തുടങ്ങുമെന്നാണ് വ്യക്‌തമാക്കുന്നത്....
ഡെൽറ്റ വകഭേദം വ്യാപിക്കുന്നു; യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി ചൈന
ബെയ്‌ജിംഗ്: രാജ്യത്ത് കോവിഡ് ഡെൽറ്റ വകഭേദം സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടായതിനെ തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി ചൈന. രാജ്യ തലസ്‌ഥാനമായ ബെയ്‌ജിംഗിൽ ഉൾപ്പടെയാണ് പുതിയ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ...









































