Thu, Mar 26, 2026
26.5 C
Dubai

ഡെൽറ്റ വകഭേദം വ്യാപിക്കുന്നു; യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി ചൈന

ബെയ്‌ജിംഗ്: രാജ്യത്ത് കോവിഡ് ഡെൽറ്റ വകഭേദം സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടായതിനെ തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി ചൈന. രാജ്യ തലസ്‌ഥാനമായ ബെയ്‌ജിംഗിൽ ഉൾപ്പടെയാണ് പുതിയ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ...

അഫ്‌ഗാൻ നേതാക്കൾക്കെതിരെ ഇനിയും ആക്രമണമുണ്ടാകും; മുന്നറിയിപ്പുമായി താലിബാൻ

കാബൂൾ: അഫ്‌ഗാൻ സര്‍ക്കാരിലെ നേതാക്കൾക്കെതിരെ ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി താലിബാന്‍. അഫ്‌ഗാൻ പ്രതിരോധമന്ത്രി ബിസ്‌മില്ലാ മുഹമ്മദിക്കെതിരെ കഴിഞ്ഞ ദിവസം വധശ്രമം നടന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് താലിബാൻ മുന്നറിയിപ്പ്...

നിയന്ത്രണങ്ങളിൽ ഇളവ്; യുകെയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുത്തനെ ഉയർന്നു

ലണ്ടൻ: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ യുകെയിലേക്കുള്ള വിമാനയാത്രാ നിരക്കിൽ വൻ വർധന. ഓഗസ്‌റ്റ്‌ എട്ടിന് ശേഷം യുകെയിൽ എത്തുന്നവർക്ക് പത്ത് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്‌ൻ ഒഴിവാക്കിയിരുന്നു. രണ്ട് ഡോസ് വാക്‌സിൻ...

കോവിഡ്; ലോകത്ത് 20.9 കോടിയിലേറെ രോഗബാധിതർ; മരണസംഖ്യയും കുതിക്കുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 കോടി 9 ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 18 കോടിയിലധികം പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ 42 ലക്ഷം പേര്‍ക്ക് വൈറസ് മൂലം ജീവന്‍ നഷ്‌ടമായി. അമേരിക്ക,...

ഇന്ത്യക്കാർക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് നൽകി ബ്രിട്ടൻ

ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടൻ. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്ൻ നിർബന്ധമില്ല. ഇന്ത്യയെ...

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഭീഷണിയായി കാട്ടുതീ വ്യാപനം

ന്യൂയോർക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ വ്യാപകമായി പടരുന്നത് ജൈവ സമ്പത്തിനും, മനുഷ്യ ജീവനും ഒരുപോലെ ഭീഷണിയാവുന്നു. ഗ്രീസ്, തുർക്കി, യുഎസിലെ കാലിഫോർണിയ, സ്‌പെയിൻ എന്നിവിടങ്ങളിലെ കാട്ടുതീയിൽ വലിയ നാശനഷ്‌ടങ്ങളാണ് റിപ്പോർട് ചെയ്യുന്നത്....

കോവിഡ് വാക്‌സിൻ; മൂന്നാം ഡോസുകൾ നൽകുന്നത് നിർത്തിവെക്കണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകൾക്കു പുറമേ ബൂസ്‌റ്റർ ഡോസുകൾ (മൂന്നാം ഡോസ്) നൽകുന്നതിന് മൊറട്ടോറിയം ഏർപ്പെടുത്താൻ ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം. വാക്‌സിൻ വിതരണ നിരക്കിൽ വികസിത രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലുള്ള അന്തരം...

അഫ്‌ഗാനിൽ പ്രതിരോധ മന്ത്രിയെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം; 4 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിൽ ചാവേർ ആക്രമണം. അഫ്‌ഗാൻ പ്രതിരോധ മന്ത്രിയെ ലക്ഷ്യമിട്ടുള്ള ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. പത്ത് പേർക്കോളാം പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. മന്ത്രിയുടെ കാബൂളിലെ വീട്ടിലേക്ക് അക്രമികൾ ബോംബെറിയുകയായിരുന്നു. അക്രമികളെ സുരക്ഷാ സേന സംഘം...
- Advertisement -