ഇന്ത്യക്കാർക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് നൽകി ബ്രിട്ടൻ

By Staff Reporter, Malabar News
travel-restrictions
Ajwa Travels

ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടൻ. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്ൻ നിർബന്ധമില്ല. ഇന്ത്യയെ റെഡ് ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി മുതൽ യുകെയിലെത്തിയാൽ തങ്ങൾക്കിഷ്‌ടമുള്ള സ്‌ഥലത്ത് 10 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയാം. അഞ്ച് ദിവസത്തിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാൽ ക്വാറന്റെയ്ൻ അവസാനിക്കും. ഇന്ത്യക്ക് പുറമെ ഖത്തർ, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളെയും റെഡ് ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read Also: ഓണാഘോഷം: കര്‍ശന നിയന്ത്രണങ്ങള്‍ വേണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE