ഓരോ ടിബറ്റൻ കുടുംബത്തിൽ നിന്നും ഒരംഗം സൈന്യത്തിലേക്ക്; പുതിയ നീക്കവുമായി ചൈന
ബെയ്‌ജിങ്: ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണ രേഖയിലെ സൈനികവിന്യാസം ശക്‌തമാക്കാനൊരുങ്ങി ചൈന. ഇതിന്റെ ഭാഗമായി ടിബറ്റൻ യുവാക്കളെ സൈന്യത്തിൽ ചേർക്കാനുള്ള നീക്കങ്ങൾ ചൈന ആരംഭിച്ചു കഴിഞ്ഞു, ഓരോ ടിബറ്റൻ കുടുംബവും ഒരംഗത്തെ വീതം നിർബന്ധമായും...
പെഗാസസ് ഫോൺ ചോർത്തൽ; എൻഎസ്ഒക്കെതിരെ അന്വേഷണം ആരംഭിച്ച് ഇസ്രയേല്‍
ടെൽ അവീവ്: പ്രത്യേക ചാര സോഫ്റ്റ് വെയറായ പെഗാസസിന്റെ നിർമാതാവായ എൻഎസ്ഒയ്‌ക്ക് (NSO) എതിരെ അന്വേഷണം ആരംഭിച്ച് ഇസ്രയേല്‍ സർക്കാർ. ടെല്‍ അവീവിലെ പ്രധാന ഓഫീസില്‍ ഉള്‍പ്പടെ പരിശോധന നടത്തി. അന്വേഷണത്തെ സ്വാഗതം...
ടിബറ്റിന് പിന്തുണ അറിയിച്ച് യുഎസ്; എതിർപ്പുമായി ചൈന
ബെയ്‌ജിംഗ്: ടിബറ്റിന്റെ സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിച്ച യുഎസ് നടപടിയിൽ കടുത്ത എതിർപ്പുമായി ചൈന രംഗത്ത്. ടിബറ്റന്‍ ആത്‌മീയ നേതാവ് ദലൈലാമയുടെ പ്രതിനിധികളുമായി യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്‌സ് ആന്റണി ബ്ളിങ്കണ്‍ നടത്തിയ കൂടിക്കാഴ്‌ചയാണ്...
പെഗാസസ് ഫോൺ ചോർത്തൽ; എൻഎസ്ഒ ഓഫിസിൽ ഇസ്രായേൽ സർക്കാരിന്റെ റെയ്‌ഡ്
ടെൽ അവീവ്: പ്രത്യേക ചാര സോഫ്റ്റ് വെയറായ പെഗാസസിന്റെ നിർമാതാവായ എൻഎസ്ഒയുടെ ഓഫിസിൽ റെയ്‌ഡ് നടത്തി ഇസ്രായേൽ സർക്കാർ. ലോകമെമ്പാടുമുള്ള നിരവധി പ്രമുഖരുടെ ഫോൺ പെഗാസസ് വഴി ചോർത്തപ്പെട്ടുവെന്ന വാർത്ത പുറത്തു വന്നതിന്...
ഒരാഴ്‌ചക്കിടെ കോവിഡ് മരണങ്ങൾ 21 ശതമാനം വർധിച്ചു; ലോകാരോഗ്യ സംഘടന
ജനീവ: ലോകത്തിലെ കോവിഡ് മരണങ്ങൾ കഴിഞ്ഞ ആഴ്‌ചയിൽ 21 ശതമാനം ഉയർന്നതായി ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ) പറഞ്ഞു. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം ആഗോള തലത്തിൽ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ റിപ്പോർട് ചെയ്‌ത 69,000...
റഷ്യയിൽ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള റെയ്‌ഡ് ഭീഷണി തുടരുന്നു
മോസ്‌കോ: റഷ്യയിൽ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള റെയ്‌ഡ് തുടർന്ന് പുടിൻ സർക്കാർ. രാജ്യത്തെ പ്രമുഖ അന്വേഷണാത്‌മക സ്‌ഥാപനത്തിന്റെ ചീഫ് എഡിറ്ററായ റോമൻ ദോബ്രോഖോടോവിന്റെ വസതിയിലാണ് പോലീസ് റെയ്‌ഡ് നടന്നത്.
ഇദ്ദേഹത്തിന്റെ ഉടമസ്‌ഥതയിൽ ഉള്ള...
പ്രതിഷേധം ശക്‌തം; അഫ്‌ഗാന് പിന്നാലെ ഇറാഖിൽ നിന്നും പിൻമാറാൻ ഒരുങ്ങി യുഎസ് സൈന്യം
ബാഗ്‌ദാദ്: ഓഗസ്‌റ്റ് അവസാനത്തോടെ അഫ്‌ഗാനിലെ സൈനിക ദൗത്യം അവസാനിപ്പിക്കുന്ന യുഎസ് ഇറാഖിൽ നിന്നും സമ്പൂർണമായി പിൻമാറുന്നു. 2021 അവസാനത്തോടെ പിൻമാറ്റം പൂർത്തിയാകുമെന്നും ഇറാഖി സേനക്ക് പരിശീലനവും ഉപദേശവും നൽകുന്നത് തുടരുമെന്നും അമേരിക്കൻ പ്രസിഡണ്ട്...
വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് ലണ്ടൻ ഹൈക്കോടതി
ലണ്ടൻ: വായ്‌പാ തട്ടിപ്പ് കേസ് പ്രതിയായ ബിസിനസ് പ്രമുഖൻ വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് ലണ്ടൻ ഹൈക്കോടതി. ഇപ്പോൾ പ്രവർത്തന രഹിതമായിരിക്കുന്ന മല്യയുടെ കിംഗ്‌ഫിഷർ എയർലൈൻസിൽ നിന്ന് സ്വത്തുക്കൾ കണ്ടുകെട്ടിക്കൊണ്ട് വായ്‌പകളിൽ നിന്നുള്ള...









































