റഫാൽ ഇടപാട്; അഴിമതി ആരോപണങ്ങൾ അന്വേഷിച്ച് ഫ്രാൻസ്
ന്യൂഡെൽഹി: റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ഫ്രാൻസ് അന്വേഷണം ആരംഭിച്ചു. കൂടിയ വിലയ്‌ക്കാണ് ഇടപാട് നടത്തിയതെന്ന ആരോപണങ്ങളിൽ ഫ്രഞ്ച് പ്രോസിക്യൂഷൻ സർവീസിന്റെ ഫിനാൻഷ്യൽ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.
ഇതിനായി പ്രത്യേക...
ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഡ്രോൺ സാന്നിധ്യം; ആരോപണം നിഷേധിച്ച് പാകിസ്‌ഥാൻ
ഇസ്ളാമാബാദ്: പാകിസ്‌ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി പാകിസ്‌ഥാൻ. ഡ്രോൺ സാന്നിധ്യമെന്നത് ഇന്ത്യയുടെ ആരോപണം മാത്രമെന്നാണ് പാക് വിശദീകരണം. ഇക്കാര്യത്തിൽ തെളിവുകൾ ഹാജരാക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്ന് പാകിസ്‌ഥാൻ വിദേശകാര്യ...
രണ്ട് പതിറ്റാണ്ടിന് ശേഷം ബഗ്രാം വ്യോമതാവളം ഒഴിഞ്ഞ് യുഎസ് സൈന്യം
കാബൂൾ: രണ്ട് പതിറ്റാണ്ടിന് ശേഷം അഫ്‌ഗാനിലെ ഏറ്റവും വലിയ വ്യോമതാവളമായ ബഗ്രാം എയർബേസ് ഒഴിഞ്ഞ് യുഎസ് സൈന്യം. മേഖലയിൽ ഉണ്ടായിരുന്ന മുഴുവൻ യുഎസ്, നാറ്റോ സൈനികരും ഇവിടെ നിന്നും പിൻവാങ്ങിയതായി അഫ്‌ഗാൻ പ്രതിരോധ...
പാകിസ്‌ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ സാന്നിധ്യം; പ്രതിഷേധം അറിയിച്ച് ഇന്ത്യ
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തി. രാജ്യ തലസ്‌ഥാനമായ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലാണ് ഡ്രോൺ കണ്ടെത്തിയത്. സുരക്ഷാ വീഴ്‌ചയിൽ ഇന്ത്യ കടുത്ത അതൃപ്‌തി അറിയിച്ചു. ജൂൺ 26നാണ് സംഭവം നടന്നതെന്ന്...
ഇത് ചരിത്രം; മിസ് നെവാഡ യുഎസ്എ കിരീടം ചൂടി ട്രാന്‍സ് വുമണ്‍
വാഷിംഗ്‌ടൺ: ഈ വർഷത്തെ അമേരിക്കയിലെ മിസ് നെവാഡ മൽസരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചപ്പോൾ അതൊരു ചരിത്രമായി മാറി. അമേരിക്കന്‍ വംശജയായ കാറ്റലൂന എന്റിക്വിസ് എന്ന ട്രാന്‍സ് വുമണ്‍ ആണ് ഇത്തവണ മിസ് നെവാഡ യുഎസ്എ...
ഉഷ്‌ണതരംഗം; കാനഡയിൽ ഇതുവരെ മരിച്ചത് 134 പേർ
ഒട്ടാവ : കാനഡയിൽ ഉഷ്‌ണതരംഗത്തെ തുടർന്ന് 134 പേർ മരിച്ചു. നിലവിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ കാലത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽ വെള്ളിയാഴ്‌ച...
ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്ക് എതിരെ കോവാക്‌സിൻ ഫലപ്രദം; യുഎസ്
വാഷിങ്‌ടൺ: കൊറോണ വൈറസിന്റെ ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്ക് എതിരെ ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത കോവാക്‌സിൻ ഫലപ്രദമെന്ന് പഠനം. അമേരിക്കയിലെ ഗവേഷണ സ്‌ഥാപനമായ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കോവാക്‌സിൻ സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലാണ്...
അഴിമതി ആരോപണം; കൊവാക്‌സിൻ കരാർ റദ്ദാക്കിയേക്കുമെന്ന് ബ്രസീൽ
ബ്രസീലിയ: ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ വാങ്ങാനുള്ള കരാർ റദ്ദാക്കാനൊരുങ്ങി ബ്രസീൽ. 324 മില്ല്യൺ ഡോളറിന്റെ കരാറാണ് ബ്രസീൽ റദ്ദാക്കാനൊരുങ്ങുന്നത്. വാക്‌സിൻ ക്രമക്കേട് ആരോപണത്തിൽ പ്രസിഡണ്ട് ജൈർ ബോൽസൊനാരോ കുടുങ്ങിയതിന് പിന്നാലെ ആരോഗ്യമന്ത്രി മാഴ്‌സലോ...









































