Fri, Mar 27, 2026
22.4 C
Dubai

ലോകത്ത് കോവിഡ് വ്യാപനം തുടരുന്നു; രോഗബാധിതർ 18.11 കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 18.11 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 39.24 ലക്ഷം ആളുകളാണ് ലോകത്താകമാനം കോവിഡ്...

പാകിസ്‌ഥാനിൽ ഭീകരാക്രമണം; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ളാമാബാദ്: ബലൂചിസ്‌ഥാനിലെ സിബി ജില്ലയിൽ ഉണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. ആക്രമണത്തെ തുടർന്ന് മേഖലയില്‍ തിരച്ചിലും നിരീക്ഷണവും ശക്‌തമാക്കി. ബലൂചിസ്‌ഥാനിലെ ഭീകരാക്രമണത്തിൽ പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ് ആശങ്ക...

ഡെല്‍റ്റ വകഭേദം പടരുന്നു; ഇസ്രയേലില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

ജറുസലേം: കൊറോണ വൈറസ് ഡെല്‍റ്റ വകഭേദം വ്യാപകമായതിനെ തുടര്‍ന്ന് ഇസ്രയേലിലെ പൊതുസ്‌ഥലങ്ങളില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ഇസ്രായേല്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍...

കൊവാക്‌സിൻ വാങ്ങാൻ ബ്രസീൽ പണം മുടക്കിയിട്ടില്ല; ബൊൽസനാരോ

റിയോ ഡി ജനീറോ: ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിൻ വാങ്ങുന്നതിനായി ബ്രസീൽ ഒരിക്കലും പണം നൽകിയിട്ടില്ലെന്ന് പ്രസിഡണ്ട് ജെയർ ബൊൽസനാരോ. വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതി ആരോപണത്തിൽ അന്വേഷണം...

അമേരിക്കയിൽ 12 നില കെട്ടിടം തകർന്ന് മൂന്ന് മരണം; 99 പേരെ കാണാതായി

വാഷിംഗ്‌ടൺ: അമേരിക്കയിലെ മയാമി നഗരത്തിനടുത്ത് 12 നില കെട്ടിടം തകർന്നു വീണു. അപകടത്തിൽ മൂന്ന് പേർ മരിച്ചതായാണ് റിപ്പോർട്. 99 പേരെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ഇതുവരെ 102...

85 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തി; ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുളള ഡെൽറ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇതിൽ 11 രാജ്യങ്ങളിൽ വകഭേദം സ്‌ഥിരീകരിച്ചത് കഴിഞ്ഞ രണ്ടാഴ്‌ചക്കുളളിൽ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്തിന്റെ...

കോവിഡ്; ലോകത്ത് 18 കോടിയും പിന്നിട്ട് രോഗബാധിതർ, മരണസംഖ്യ 39 ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 18 കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട് ചെയ്‌തത്‌. ലോകത്താകമാനം കോവിഡ് മൂലം ഇതുവരെ മരണമടഞ്ഞത് 39...

പ്രമുഖ ആന്റിവൈറസ് സോഫ്റ്റ്‌വെയർ സ്‌ഥാപകൻ ജോൺ മകഫീ ജയിലിൽ മരിച്ച നിലയിൽ

ബാഴ്‌സലോണ: ലോകപ്രശസ്‌ത ആന്റിവൈറസ് സോഫ്റ്റ്‌വെയറായ 'മകഫീ'യുടെ സ്‌ഥാപകന്‍ ജോണ്‍ മകഫീയെ(75) ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഴ്‌സലോണയിലെ ജയിലില്‍ മകഫീ ജീവനോടുക്കിയതാണെന്ന് സ്‌പാനിഷ് അധികൃതര്‍ അറിയിച്ചു. നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മകഫീ...
- Advertisement -