Fri, Mar 27, 2026
25.1 C
Dubai

പ്രമുഖ ആന്റിവൈറസ് സോഫ്റ്റ്‌വെയർ സ്‌ഥാപകൻ ജോൺ മകഫീ ജയിലിൽ മരിച്ച നിലയിൽ

ബാഴ്‌സലോണ: ലോകപ്രശസ്‌ത ആന്റിവൈറസ് സോഫ്റ്റ്‌വെയറായ 'മകഫീ'യുടെ സ്‌ഥാപകന്‍ ജോണ്‍ മകഫീയെ(75) ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഴ്‌സലോണയിലെ ജയിലില്‍ മകഫീ ജീവനോടുക്കിയതാണെന്ന് സ്‌പാനിഷ് അധികൃതര്‍ അറിയിച്ചു. നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മകഫീ...

‘സ്‌ത്രീകളെ ബഹുമാനിക്കാൻ പഠിക്കൂ, കുറ്റപ്പെടുത്താൻ ഒരാണിനും അവകാശമില്ല’; ഇമ്രാന്‍ ഖാനെതിരെ പ്രതിഷേധം

ഇസ്‌ലാമാബാദ്: പീഡന കേസുകൾ വർധിക്കാൻ കാരണം സ്‌ത്രീകളുടെ വസ്‌ത്രധാരണവും പെരുമാറ്റവും ആണെന്ന പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്‌താവനക്ക് എതിരെ പ്രതിഷേധം വ്യാപകമാകുന്നു. പ്രതിപക്ഷത്തുള്ള വനിതാ പാര്‍ലമെന്റ് അംഗങ്ങൾ ഇമ്രാൻ ഖാനെതിരെ വിമര്‍ശനവുമായി...

ചൈനീസ് വാക്‌സിനെ ആശ്രയിച്ച രാജ്യങ്ങളിൽ കോവിഡ് ബാധ ഉയരുന്നു; റിപ്പോർട്

ന്യൂയോർക്ക്: കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനും ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനുമായി എളുപ്പത്തിൽ ലഭ്യമായിരുന്ന ചൈനീസ് വാക്‌സിനെ ആശ്രയിച്ചിരുന്ന രാജ്യങ്ങളിൽ ഇപ്പോൾ കോവിഡ് ബാധ വർധിക്കുകയാണെന്ന് റിപ്പോർട്. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്...

ലോകത്ത് കോവിഡ് ബാധിതർ 18 കോടിയിലേക്ക്

ന്യൂയോര്‍ക്ക്: ലോകത്ത് 18 കോടിയോട് അടുത്ത് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 3.62 ലക്ഷം കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ലോകത്താകമാനം നിലവില്‍ 1.13 കോടി ആളുകളാണ് ചികിൽസയിൽ...

ഫൈസർ; ഇന്ത്യയിൽ അടിയന്തിര അനുമതിക്കുള്ള നടപടികൾ അവസാന ഘട്ടത്തിലെന്ന് സിഇഒ

വാഷിങ്ടൺ: ഫൈസറിന്റെ കോവിഡ് വാക്‌സിന് ഇന്ത്യയിൽ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സിഇഒ ആൽബർട് ബോർള. ഇന്ത്യ അടക്കമുള്ള ഇടത്തരം-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് ഈ വർഷം 100 കോടി ഡോസ് വാക്‌സിൻ...

‘ഇന്ത്യയിലേക്കോ അമേരിക്കയിലേക്കോ പോകൂ’; വാക്‌സിൻ എടുക്കാത്തവരോട് ഫിലിപ്പീൻസ് പ്രസിഡണ്ട്

മനില: കോവിഡ് പ്രതിരോധ വാക്‌സിൻ എടുക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി ഫിലിപ്പീൻസ് പ്രസിഡണ്ട് റോഡിഗ്രോ ഡ്യൂട്ടര്‍ട്ട്. വാക്‌സിൻ എടുക്കാൻ വിസമ്മതിക്കുന്നവരെ ജയിലിൽ അടക്കുമെന്നും കൂടാതെ ബലമായി അവർക്ക് വാക്‌സിൻ കുത്തിവെക്കുമെന്നും ഡ്യൂട്ടര്‍ട്ട് അറിയിച്ചു. രാജ്യത്ത്...

ഓസ്ട്രേലിയൻ തീരത്തെ ‘ഗ്രേറ്റ്‌ ബാരിയർ റീഫ്’ അപകട ഭീഷണിയിൽ; യുനെസ്‌കോ

കാൻബറ: കാലാവസ്‌ഥാ വ്യതിയാനം മൂലമുണ്ടാവുന്ന നാശനഷ്‌ടങ്ങൾ കാരണം അപകട ഭീഷണി നേരിടുന്ന ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയൻ തീരത്തുള്ള 'ഗ്രേറ്റ് ബാരിയർ റീഫ്' ഉൾപ്പെടുത്തണമെന്ന് യുനെസ്‌കോ. അടുത്ത മാസം നടക്കുന്ന യോഗത്തിന് ശേഷം...

ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ കൃത്യമായി ലഭിക്കുന്നില്ല; ലോകാരോഗ്യ സംഘടന

ജനീവ: ആഗോള വാക്‌സിൻ പങ്കിടൽ പദ്ധതിയിലൂടെ ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ ഡോസുകൾ നൽകാനുള്ള ശ്രമങ്ങൾ വിജയം കാണുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. ദരിദ്ര രാജ്യങ്ങൾക്ക് 'കൊവാക്‌സ്' പദ്ധതിയിലൂടെ ആവശ്യമായ വാക്‌സിൻ ഡോസുകൾ ലഭ്യമാക്കാൻ കഴിയുന്നില്ലെന്നാണ്...
- Advertisement -