Fri, Mar 27, 2026
22.8 C
Dubai

അമേരിക്കയിൽ ആൾക്കൂട്ടത്തിനു നേരെ വെടിവെയ്‌പ്പ്; 13 പേർക്ക് പരുക്ക്

ഹൂസ്‌റ്റൺ: അമേരിക്കയിലെ ടെക്‌സാസ് സിറ്റിയിൽ വെടിവെയ്‌പ്പ്. വെടിവെയ്‌പ്പിൽ 13 പേർക്കാണ് പരുക്കേറ്റത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. കുറ്റവാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്ന് പുലർച്ചെ 1.30നാണ് സംഭവം നടന്നത്. ആൾക്കൂട്ടത്തിനു നേരെ...

ഹോങ്കോംഗ് ജനാധിപത്യ സമരങ്ങളുടെ നേതാവ് ആഗ്‌നസ് ചൗ ജയിൽ മോചിതയായി

ഹോങ്കോംഗ്: നഗരത്തിൽ നടന്ന ജനാധിപത്യ റാലികളുടെ രണ്ടാം വാർഷികത്തിൽ ഹോങ്കോംഗ് ജനാധിപത്യ പ്രവർത്തകയായ ആഗ്‌നസ് ചൗവിനെ ശനിയാഴ്‌ച ജയിലിൽ നിന്ന് മോചിപ്പിച്ചു. 24കാരിയായ ചൗവിനെ കാത്ത് മാദ്ധ്യമങ്ങൾ ജയിലിന് പുറത്ത് നിന്നെങ്കിലും അവർ...

മെഹുൽ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ ഹൈക്കോടതി

റോസോ: ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്‌സിക്ക് ജാമ്യമില്ല. ഡൊമിനിക്കൻ ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്. മെഹുൽ ചോക്‌സിക്ക് കനത്ത തിരിച്ചടിയാവുകയാണ് ഡൊമിനിക്കൻ ഹൈക്കോടതിയുടെ ഉത്തരവ്. ആന്റിഗ്വയിൽ നിന്ന് തന്നെ ബലമായി...

‘ഴുറാങ്’ റോവർ പകർത്തിയ ചൊവ്വയുടെ അപൂർവ ചിത്രങ്ങൾ പുറത്തുവിട്ട് ചൈന

ബെയ്‌ജിംഗ്: ചൈനയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ 'ഴുറാങ്' റോവർ പകർത്തിയ ചൊവ്വയുടെ അപൂർവ ചിത്രങ്ങൾ പുറത്തുവിട്ട് ചൈന. നേരത്തെ ചൊവ്വയിൽ ലാൻഡ് ചെയ്‌തതിന് ദിവസങ്ങൾക്ക് ശേഷം റോവർ ചിത്രങ്ങൾ എടുത്ത് അയച്ചിരുന്നു. അതിൽ...

പാകിസ്‌ഥാനിൽ ബസ് അപകടം; 20 മരണം, 40 പേർക്ക് പരിക്ക്

ഇസ്ളാമാബാദ്: പാകിസ്‌ഥാനിലെ ഖുസ്‌ദൂർ ജില്ലയിലുണ്ടായ ബസ് അപകടത്തിൽ 20 പേർക്ക് ദാരുണാന്ത്യം. 40 പേർക്ക് പരിക്കേറ്റു. ഇതിൽ പത്തോളം പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഒരു മതസമ്മേളനത്തിൽ പങ്കെടുത്ത് തിരികെ...

യുഎസിൽ കൊവാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതിയില്ല

ന്യൂയോർക്ക്: കോവിഡിനെതിരെ ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് അമേരിക്കയിൽ അടിയന്തിര ഉപയോ​ഗ അനുമതിയില്ല. കൊവാക്‌സിന്റെ അടിയന്തിര ഉപയോ​ഗത്തിനായി ഓക്യുജെൻ എന്ന കമ്പനിയാണ് എഫ്‌ഡിഎയെ സമീപിച്ചത്. എന്നാൽ എഫ്‌ഡിഎ ഈ അപേക്ഷ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 4 ലക്ഷത്തോളം പുതിയ കേസുകൾ

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17.56 കോടി...

ദക്ഷിണ കൊറിയയിൽ ബസിനു മുകളിൽ കെട്ടിടം തകർന്ന് വീണു; ഒൻപത് മരണം

ഗ്വാങ്‌ജു: ദക്ഷിണ കൊറിയയിൽ ബഹുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ബസിനു മുകളിൽ വീണ് ഒമ്പതു പേർ മരിച്ചു. എട്ടു പേർക്ക് ഗുരുതര പരിക്കേറ്റു. രാജ്യ തലസ്‌ഥാനമായ സീയൂളിന് തെക്ക് പടിഞ്ഞാറ് 270 കിലോമീറ്റർ...
- Advertisement -