ഗാസ മുനമ്പിൽ ആക്രമണം തുടരുന്നു; മരണം നൂറു കടന്നതായി റിപ്പോർട്ടുകൾ
ജറുസലേം: പലസ്‌തീൻ- ഇസ്രയേൽ സംഘര്‍ഷത്തില്‍ നൂറോളം പേർ കൊല്ലപ്പെട്ടതായി വാർത്ത ഏജൻസികൾ. വെള്ളിയാഴ്‌ച പുലർച്ചെ വരെയുള്ള കണക്കുകൾ പ്രകാരം ഗാസയില്‍ 109 പേരും ഇസ്രയേലില്‍ ഏഴുപേരുമാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.
ഇതിനിടെ ഹമാസിനെതിരായ ആക്രമണം വര്‍ധിപ്പിക്കുമെന്ന...
വാക്‌സിൻ സ്വീകരിച്ചവർക്ക് മാസ്‌ക് വേണ്ട; നിർണായക തീരുമാനവുമായി യുഎസ്
വാഷിംഗ്‌ടൺ: അമേരിക്കയിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ ഇനിമുതൽ മാസ്‌ക് ധരിക്കേണ്ട. സെന്റേഴ്‌സ് ഓഫ് ഡിസീസ് കൺട്രോളിന്റേതാണ് നിർദേശം. സാമൂഹിക അകല നിർദേശങ്ങളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഓവൽ ഓഫീസിൽ രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്...
ലോകത്ത് കോവിഡ് വ്യാപനം രൂക്ഷം; മരണസംഖ്യയും ഉയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ലോകത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 16,18,19000ത്തോട് അടുക്കുകയാണ്. ഇതുവരെ വിവിധ രാജ്യങ്ങളിലായി കോവിഡ് മൂലം ജീവൻ നഷ്‌ടമായവരുടെ എണ്ണം 33,58,000 പിന്നിട്ടു. അതേസമയം...
‘ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്’; പിന്തുണച്ച് ജോ ബൈഡന്‍
ലോദ്: ഹമാസിനെതിരെ ഇസ്രയേലിന്റെ വ്യോമാക്രമണത്തെ അനുകൂലിച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ജോ ബൈഡന്‍ പറഞ്ഞു. എന്നാൽ ആക്രമണങ്ങൾ ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈഡൻ ഇസ്രയേൽ...
ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് യാത്രാവിലക്കുമായി മാലിദ്വീപ്
മാലിദ്വീപ്: കോവിഡ് വ്യാപനം തടയുന്നത്തിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി മാലിദ്വീപ്. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനാലാണ് ശ്രീലങ്കയ്‌ക്ക് പിന്നാലെ മാലിദ്വീപും ഇന്ത്യയിൽ നിന്നുള്ള...
കോവിഡ്; മുന്നറിയിപ്പ് നൽകുന്നതിൽ ലോകാരോഗ്യ സംഘടനയ്‌ക്ക് വീഴ്‌ച പറ്റിയെന്ന് റിപ്പോർട്
ജനീവ: തെറ്റായ തീരുമാനങ്ങളാണ് കോവിഡ് രൂക്ഷമാകാൻ കാരണമെന്ന് ഇൻഡിപെൻഡന്റ് പാനൽ ഫോർ പാൻഡമിക് പ്രിപേർഡ്‌നസ് ആൻഡ് റെസ്‌പോൺസ് (ഐപിപിപിആർ) റിപ്പോർട്. 3.3 ദശലക്ഷം ആളുകൾ മരണപ്പെടുകയും ആഗോള സമ്പദ്‌വ്യവ്യവസ്‌ഥ തകിടം മറിയുകയും ചെയ്‌തുവെന്നും...
നേപ്പാളിലും ആഞ്ഞടിച്ച് കോവിഡ്; പ്രതിദിന കണക്കിൽ റെക്കോർഡ് വർധന
കാഠ്‌മണ്ഡു: നേപ്പാളിൽ കോവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9483 പുതിയ കോവിഡ് കേസുകളും 225 മരണങ്ങളുമാണ് നേപ്പാളിൽ റിപ്പോർട് ചെയ്‌തത്. പ്രതിദിന കണക്കിൽ ഏറ്റവും ഉയർന്നതാണിത്.
കോവിഡിന്റെ...
കോവിഡിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തി; ലോകാരോഗ്യ സംഘടന
ജനീവ: കോവിഡിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച 4500 സാമ്പിളുകളില്‍ ഇന്ത്യന്‍ വകഭേദമായ B.1.617ന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്.
ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലും...









































