കോവിഡിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തി; ലോകാരോഗ്യ സംഘടന
ജനീവ: കോവിഡിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച 4500 സാമ്പിളുകളില്‍ ഇന്ത്യന്‍ വകഭേദമായ B.1.617ന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്.
ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലും...
പിടിമുറുക്കി കോവിഡ്; 16 കോടി കടന്ന് ലോകത്തെ രോഗബാധിതർ
ന്യൂയോര്‍ക്ക്: ലോകത്ത് 16 കോടി കടന്ന് കോവിഡ് ബാധിതരുടെ എണ്ണം. ഇതുവരെ ലോകത്താകമാനം കോവിഡ് സ്‌ഥിരീകരിച്ചത് 16,03,16986 ആളുകൾക്കാണ്. കോവിഡ് മരണങ്ങളും ഉയരുകയാണ്. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ലക്ഷം...
പലസ്‌തീനിൽ ഇസ്രയേൽ ആക്രമണം രൂക്ഷം; വൻ നാശനഷ്‌ടം; അപലപിച്ച് ലോകരാജ്യങ്ങൾ
ജെറുസലേം: പലസ്‌തീൻ- ഇസ്രയേൽ സംഘർഷം തുടരുന്നു. മിസൈൽ ആക്രമണത്തിൽ ഇരുപക്ഷത്തും വൻ നാശനഷ്‌ടം ഉണ്ടായതായാണ് റിപ്പോർട്. സംഘർഷം രൂക്ഷമാകുന്നതിനിടെ തെക്കൻ മേഖലയിൽ ഇസ്രയേൽ കൂടുതൽ സേനയെ വിന്യസിച്ചു. ഇത് ഹമാസുമായുള്ള ഏറ്റുമുട്ടൽ നീണ്ടുപോയേക്കാമെന്ന...
ഇസ്രയേലിൽ റോക്കറ്റ് ആക്രമണം; മലയാളി യുവതി കൊല്ലപ്പെട്ടു
ജെറുസലേം: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തിൽ ഒരു...
മറനീക്കി അസമത്വം; സമ്പന്ന രാജ്യങ്ങൾക്ക് ലഭിച്ചത് 83 ശതമാനം വാക്‌സിനെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയിലും ലോക ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ഇനിയും പ്രതിരോധ വാക്‌സിൻ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ). ലോക ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന സമ്പന്ന രാജ്യങ്ങൾക്കാണ് 83...
റഷ്യയിലെ സ്‌കൂളിൽ വെടിവെപ്പ്; 13 മരണം; നിരവധി പേർക്ക് പരിക്ക്
മോസ്‌കോ: റഷ്യയിലെ കസാനിൽ സ്‌കൂളിന് നേരെ ആക്രമണം. അജ്‌ഞാതരായ രണ്ട് പേർ നടത്തിയ വെടിവെപ്പിൽ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന്...
ആസ്ട്രസെനക വാക്‌സിൻ; കോവിഡ് രോഗികളിൽ മരണ സാധ്യത 80 ശതമാനം വരെ കുറയ്‌ക്കുമെന്ന് പഠനം
ലണ്ടൻ: ആസ്ട്രസെനകയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും സംയുക്‌തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്‌ക്കാനാവുമെന്ന് പുതിയ പഠന റിപ്പോർട്. പബ്ളിക് ഹെൽത്ത് ഇംഗ്‌ളണ്ട്(PHE) തിങ്കളാഴ്‌ചയാണ് പഠന...
ലോകത്ത് 15.89 കോടി പിന്നിട്ട് കോവിഡ് രോഗികൾ; മരണസംഖ്യയും ഉയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 15.89 കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 1.82 കോടി പേരാണ് ലോകത്താകമാനം നിലവിൽ ചികിൽസയിൽ കഴിയുന്നത്. 33 ലക്ഷത്തിലേറെ ആളുകൾക്കാണ് ഇതുവരെ ലോകത്ത് കോവിഡ് മൂലം...









































