Sun, Mar 29, 2026
21.7 C
Dubai

കോവിഡ് പിടിമുറുക്കുന്നു; 14.84 കോടിയും പിന്നിട്ട് ലോകത്തെ രോഗബാധിതർ

വാഷിംഗ്ടണ്‍ ഡിസി: ലോകരാജ്യങ്ങളിൽ കോവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,51,429 പേര്‍ക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചത്. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.84 കോടി കടന്നു. ജോണ്‍സ് ഹോപ്കിന്‍സ്...

ടെസ്‌റ്റിംഗ് നിർത്തി; നേപ്പാളിലൂടെയുള്ള പ്രവാസികളുടെ യാത്ര പ്രതിസന്ധിയിൽ

ന്യൂഡെൽഹി: നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. വിദേശികള്‍ക്ക് കോവിഡ് പരിശോധന നടത്തുന്നത് നേപ്പാള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചതോടെ നിരവധിപ്പേരുടെ യാത്ര മുടങ്ങി. ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ നേപ്പാളിൽ കുടങ്ങിയതായാണ്...

വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി; വിലക്ക് പിൻവലിച്ച് യുഎസ്

വാഷിംഗ്‌ടൺ: കോവിഷീൽഡ് വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലുമായ് നടത്തിയ ചർച്ചയിലാണ്...

കോവിഡ് വ്യാപനം രൂക്ഷം; ലോകത്ത് 7 ലക്ഷത്തിലധികം പുതിയ കേസുകൾ

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്‌ഥിരീകരിച്ചതെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14.77...

ബാഗ്‌ദാദില്‍ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; മരണം 82 ആയി, ആരോഗ്യ മന്ത്രിക്കെതിരെ നടപടി

ബാഗ്ദാദ്: ഇറാഖിലെ ബാഗ്‌ദാദില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 82 പേര്‍ വെന്ത് മരിച്ചു. അപകടത്തിൽ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ബാഗ്‌ദാദിലെ ഇബ്നു അൽ ഖാതിബ് ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്....

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ജർമ്മനിയും

ബെർലിൻ: കോവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനിയും പ്രവേശന വിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ജർമ്മൻകാർക്ക് മാത്രമേ ഇന്നു മുതൽ പ്രവേശനം അനുവദിക്കൂ. ജർമ്മൻ അധികൃതരുടെ അനുമതി ലഭിച്ച കോവിഡ് നെഗറ്റീവ്...

കോവിഡ് രൂക്ഷം; ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കേർപ്പെടുത്തി ഇറ്റലി

റോം: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ഇറ്റലി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിൽ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുന്ന ഉത്തരവിൽ...

പ്രതീക്ഷയേകി വാക്‌സിന്‍ വിതരണം; ആഗോള തലത്തിൽ 100 കോടി ഡോസ് കടന്നു

ന്യൂയോര്‍ക്ക്: ലോകത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ ആഗോള തലത്തിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 100 കോടിയിലധികം പേര്‍. ശനിയാഴ്‌ചയാണ്‌ കോവിഡ് വാക്‌സിന്‍ വിതരണം 100 കോടി ഡോസുകള്‍ കടന്നത്. ഇത്രയും അധികം...
- Advertisement -