റൗൾ കാസ്‌ട്രോ സ്‌ഥാനമൊഴിഞ്ഞു; പാർട്ടി അധ്യക്ഷ സ്‌ഥാനത്തേക്ക് മിഗ്വേൽ കാനൽ
ഹവാന: റൗൾ കാസ്‌ട്രോ ക്യൂബൻ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ നേതൃസ്‌ഥാനം ഒഴിഞ്ഞു. അനാരോഗ്യത്തെ തുടർന്നായിരുന്നു തീരുമാനം. പ്രസിഡണ്ട് മിഗ്വേൽ കാനൽ സ്‌ഥാനമേൽക്കും. ഫെബ്രുവരിയിൽ കാസ്‌ട്രോ സ്‌ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചെങ്കിലും നീണ്ടു പോവുകയായിരുന്നു.
2008ൽ സഹോദരൻ ഫിദൽ കാസ്‌ട്രോ...
വാട്‍സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയ്‌ക്ക് പാകിസ്‌ഥാനിൽ നിരോധനം
ഇസ്‌ലാമാബാദ്: വാട്‍സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയയ്‌ക്ക് നിരോധനം ഏർപ്പെടുത്തി പാകിസ്‌ഥാൻ. ഏപ്രിൽ 16 (വെള്ളിയാഴ്‌ച) രാവിലെ 11 മണി മുതലാണ് സോഷ്യൽ മീഡിയയ്‌ക്ക് പാകിസ്‌ഥാൻ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്ത്...
15 വയസിന് താഴെയുള്ള കുട്ടികളുമായി ലൈംഗികബന്ധം; കുറ്റകരമെന്ന് ഫ്രാൻസ്
പാരിസ്: പതിനഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാൽസംഗമെന്ന് വിലയിരുത്തി ഫ്രാൻസ്. പ്രതികൾക്ക് 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പ്രത്യേക ബില്ലിൽ പറയുന്നു. ഫ്രഞ്ച് പാർലമെന്റായ...
ബ്രിട്ടണിലെ കോവിഡ് വകഭേദം കൂടുതൽ അപകടകാരി; ആശങ്ക
ബ്രസീലിയ: ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ രൂക്ഷമായ കോവിഡ് വ്യാപനത്തിന് കാരണം ബ്രിട്ടണിൽ കണ്ടെത്തിയ P1 വകഭേദമാണെന്ന് റിപ്പോർട്. ആന്റിബോഡികളിൽ നിന്ന് വേഗത്തിൽ രക്ഷപെടാനുള്ള കഴിവ് ഈ വകഭേദത്തിനുണ്ടെന്ന് ശാസ്‌ത്രജ്‌ഞർ പറയുന്നു.
യഥാർഥ കൊറോണ വൈറസിനേക്കാള്‍...
ആഫ്രിക്കയിലെ നൈജറില്‍ സ്‌കൂളിന് തീപിടിച്ച് 20 കുട്ടികള്‍ വെന്തുമരിച്ചു
നിയാമി: പശ്‌ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജറിലെ പ്രീ സ്‌കൂളിലുണ്ടായ അഗ്‌നിബാധയില്‍ 20 കുട്ടികള്‍ വെന്തുമരിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും മൂന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്.
ക്ളാസ് നടന്നുകൊണ്ടിരിക്കെ ആയിരുന്നു അപകടം. വൈക്കോല്‍ കൊണ്ട് മേഞ്ഞ...
അല്‍ഖ്വയ്‌ദയും ഐഎസ്ഐഎസും അടക്കമുള്ള 11 സംഘടനകള്‍ക്ക് ശ്രീലങ്കയിൽ വിലക്ക്
കൊളംബോ: അല്‍ഖ്വയ്‌ദയും ഐഎസ്ഐഎസും അടക്കമുള്ള 11 ഭീകരവാദ ബന്ധമുള്ള സംഘടനകള്‍ക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്ക. 11 ഇസ്‌ലാമിക് സംഘടനകള്‍ക്കാണ് വിലക്ക്. ഭീകരവാദം തടയാനുള്ള നിയമം അനുസരിച്ചാണ് തീരുമാനം.
ഭീകരവാദത്തിലെ ഈ സംഘടനകളുടെ പങ്ക് വ്യക്‌തമായതിനാലാണ് വിലക്കെന്നാണ്...
കഷ്‌ടകാലത്തിൽ നിന്ന് കരകയറാതെ എവർഗിവൺ; കപ്പൽ ഈജിപ്‌ത് പിടിച്ചെടുത്തു
കെയ്‌റോ: ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽപ്പാതയായ സൂയസ് കനാലിൽ ആഴ്‌ചകൾക്ക് മുൻപ് തടസം സൃഷ്‌ടിച്ച ഭീമനെ ഈജിപ്‌ത് പിടിച്ചെടുത്തു. നഷ്‌ടപരിഹാരമായ 900 മില്യൺ ഡോളർ അടക്കാത്തതിനെ തുടർന്നാണ് ചരക്ക് കപ്പലായ എവർ ഗിവൺ...
ആശ്വാസമില്ല; ലോകത്ത് 13.72 കോടിയും പിന്നിട്ട് കോവിഡ് ബാധിതർ
ന്യൂയോര്‍ക്ക്: 13.72 കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. രോഗമുക്‌തി നേടിയവരുടെ എണ്ണം 11 കോടി ആയി ഉയര്‍ന്നപ്പോൾ മരണസംഖ്യ 29.58 ലക്ഷം...









































