കോവിഡ് പ്രതിരോധം കടുപ്പിച്ച് യുഎസ്; ഏപ്രിൽ 19നകം മുതിർന്നവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കും
വാഷിംഗ്‌ടൺ: ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട് ചെയ്‌ത യുഎസിൽ പ്രതിരോധ വാക്‌സിനേഷൻ ശക്‌തമാക്കുന്നു. രാജ്യത്തെ എല്ലാ മുതിർന്നവർക്കും രണ്ടാഴ്‌ചക്കുള്ളിൽ കോവിഡ് വാക്‌സിൻ ലഭിക്കാൻ അർഹതയുണ്ടെന്ന് പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചു....
നൈജീരിയയിൽ ജയിൽ ആക്രമിച്ച് 1,800 തടവുകാരെ രക്ഷപ്പെടുത്തി
അബുജ: നൈജീരിയയിൽ തോക്കുകളും ഗ്രനേഡുകളുമായി എത്തിയ അക്രമികൾ ജയിൽ ആക്രമിച്ച് 1,800 തടവുകാരെ രക്ഷപ്പെടുത്തി. 2 മണിക്കൂർ ബോംബിങ്ങും വെടിവെപ്പും ഒന്നിച്ചെത്തിയതോടെ പതറിയ സുരക്ഷാ ഉദ്യോഗസ്‌ഥരെ നോക്കുകുത്തിയാക്കിയാണ് തടവുകാരെ രക്ഷപ്പെടുത്തിയത്.
സമീപത്തെ പോലീസ്, സൈനിക...
മൊയീൻ അലിയെ അധിക്ഷേപിച്ച് ട്വീറ്റ്; തസ്‌ലീമ നസ്‌റിനെതിരെ ജോഫ്ര ആർച്ചർ
ധാക്ക: ഇംഗ്‌ളണ്ട് ക്രിക്കറ്റ് താരം മൊയീൻ അലിയെ അധിക്ഷേപിച്ചുള്ള ബംഗ്‌ളാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്റെ ട്വീറ്റിനെതിരെ വൻ വിമർശനങ്ങൾ ഉയരുന്നു. 'ക്രിക്കറ്റ് താരം അല്ലായിരുന്നെങ്കിൽ മൊയീൻ അലി സിറിയയിൽ പോയി ഐഎസ്‌ഐഎസിൽ ചേർന്നേനെ...
ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയം, മണ്ണിടിച്ചിൽ; നൂറിലേറെ ആളുകൾ മരിച്ചു, നിരവധിപേരെ കാണാതായി
ജക്കാർത്ത: ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നൂറിലേറെ പേര്‍ മരണപ്പെട്ടതായി റിപ്പോർട്. ഇന്തോനേഷ്യയിലും സമീപ രാജ്യമായ കിഴക്കന്‍ ടിമോറിലും വീശിയടിച്ച സെറോജ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. നിരവധിപേരെ കാണാതായെന്നും...
ബംഗ്ളാദേശില്‍ യാത്രാ ബോട്ട് ചരക്കുകപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം 26 ആയി
ധാക്ക: ചരക്കു കപ്പലും യാത്രാ ബോട്ടും കൂട്ടിയിടിച്ച് ബംഗ്ളാദേശിലെ ഷീതലാഖ്യ നദിയിലുണ്ടായ അപകടത്തിൽ മരണം 26 ആയി. നാവിക സേനയുടേയും കോസ്‌റ്റ് ഗാര്‍ഡിന്റെയും അഗ്‌നിശമന സേനാംഗങ്ങളുടേയും സംയുക്‌തമായ തിരച്ചിലിലാണ് ഇന്ന് ഇരുപത്തിയൊന്ന് മൃതദേഹങ്ങള്‍...
ചൈനയുമായുള്ള കരാർ യുഎസിനുള്ള മറുപടി; ഇറാൻ
ടെഹ്‌റാൻ: ചൈനയുമായി 25 വര്‍ഷത്തേക്ക് തന്ത്രപ്രധാനമായ പങ്കാളിത്തത്തില്‍ ഒപ്പുവെച്ചത് യുഎസിനുള്ള മറുപടിയാണെന്ന് ഇറാന്‍. സ്‌പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലീബാഫാണ് ബൈഡന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മാര്‍ച്ച് 27ന് ചൈനയുമായി തന്ത്രപ്രധാനമായ കരാറില്‍ ഇറാന്‍ ഒപ്പുവെച്ചിരുന്നു....
മ്യാൻമറിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നു; 46 പേർ കുട്ടികൾ
യാങ്കൂൺ : മ്യാൻമറിൽ സമരക്കാർക്ക് നേരെ വീണ്ടും പട്ടാളം വെടിവെപ്പ് നടത്തിയതായി റിപ്പോർട്. ഇന്നലെ മധ്യ മ്യാൻമറിലാണ് വീണ്ടും വെടിവെപ്പ് നടന്നത്. ഇതിൽ 5 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ മ്യാൻമറിലെ പട്ടാള...
മനുഷ്യരെ വഹിക്കുന്ന ഏറ്റവും പുതിയ ബഹിരാകാശ വാഹനം; നാസയുടെ പരീക്ഷണം ഉടൻ
വാഷിംഗ്‌ടൺ: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസ മനുഷ്യരെ വഹിക്കുന്ന ബഹിരാകാശ പേടകത്തിന്റെ ഏറ്റവും പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. ചൊവ്വാഴ്‌ചയാണ് പരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മനുഷ്യനെ വഹിച്ച് ഭൂമിയിലേക്ക് എത്തേണ്ട പേടകം...









































