മ്യാൻമറിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നു; 46 പേർ കുട്ടികൾ

By Team Member, Malabar News
myanmar
Representational image
Ajwa Travels

യാങ്കൂൺ : മ്യാൻമറിൽ സമരക്കാർക്ക് നേരെ വീണ്ടും പട്ടാളം വെടിവെപ്പ് നടത്തിയതായി റിപ്പോർട്. ഇന്നലെ മധ്യ മ്യാൻമറിലാണ് വീണ്ടും വെടിവെപ്പ് നടന്നത്. ഇതിൽ 5 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ മ്യാൻമറിലെ പട്ടാള അട്ടിമറിക്ക് എതിരെ കഴിഞ്ഞ ഫെബ്രുവരി മുതൽ രാജ്യത്ത് നടക്കുന്ന ജനാധിപത്യ സമരങ്ങളിൽ കൊല്ലപ്പെട്ട ആകെ ആളുകളുടെ എണ്ണം 550 കടന്നു.

ഇതുവരെ മ്യാൻമറിൽ കൊല്ലപ്പെട്ട ആളുകളിൽ 46 പേരും കുട്ടികളാണെന്ന് അധികൃതർ വ്യക്‌തമാക്കി. അസിസ്‌റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസണേഴ്സ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കൂടാതെ പട്ടാള അട്ടിമറിക്ക് എതിരെ സമരം ചെയ്‌ത 2,751 ആളുകളാണ് നിലവിൽ ജയിലുകളിൽ കഴിയുന്നത്.

Read also : ‘സുരക്ഷാ ഉദ്യോഗസ്‌ഥരുടെ ജീവത്യാഗം പാഴാകില്ല’; ഛത്തീസ്ഗഢ് ഏറ്റുമുട്ടലിൽ അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE