6 ലക്ഷത്തിലധികം പുതിയ കേസുകള്‍; ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതർ
ന്യൂയോര്‍ക്ക്: ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനം വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13.66 കോടി പിന്നിട്ടു. മരണസംഖ്യയും...
പട്ടാള ഭരണകൂടത്തിന്റെ വെടിവെപ്പ്; മ്യാൻമറിൽ 80 പ്രക്ഷോഭകർ കൊല്ലപ്പെട്ടു
യാങ്കൂൺ : മ്യാൻമറിലെ ബാഗോ നഗരത്തിൽ പട്ടാള ഭരണത്തിന്റെ വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 80 കടന്നു. പട്ടാള ഭരണത്തിന്റെ അട്ടിമറിക്കെതിരെ സമരം ചെയ്യുന്ന ആളുകൾക്ക് നേരെ പട്ടാളം നിർദയം വെടി വെക്കുകയായിരുന്നു...
ഇന്തോനേഷ്യയിൽ ഭൂചലനം; ആറ് മരണം
ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്‌തമായ ഭൂചലനം. കിഴക്കൻ ജാവയിലാണ് ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് രണ്ടോടെയാണ് റിക്റ്റർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ഭൂചലനത്തിൽ ആറ് പേർ മരണപ്പെട്ടതായി എൻഡിടിവി റിപ്പോർട്...
വാക്‌സിൻ വിതരണത്തിലെ അസമത്വം; കാലാവസ്‌ഥ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ഗ്രേറ്റ തൻബെർഗ്
സ്‌റ്റോക്ക്ഹോം: കോവിഡ് വാക്‌സിന്‍ വിതരണത്തിലെ അസമത്വത്തില്‍ പ്രതിഷേധിച്ച് ഐക്യരാഷ്‌ട്ര സഭയുടെ കാലാവസ്‌ഥ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് സ്വീഡിഷ് പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗ്.
ലോകത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള വ്യവസ്‌ഥകള്‍ പാലിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകുന്നില്ലെന്നും ഈ...
കണികാ മേഖലയിലെ പുതിയ പരീക്ഷണം; പ്രപഞ്ചത്തിലെ അഞ്ചാം ശക്‌തിയുടെ സാധ്യത തെളിയുന്നു
വാഷിംഗ്‌ടൺ: പ്രപഞ്ചത്തിലുള്ള എല്ലാ വസ്‌തുക്കളും സൂക്ഷ്‌മ തലത്തിലും ബാഹ്യ തലത്തിലും ഇടപെടുന്നത് നാല് ബലങ്ങൾ (ഫോഴ്‌സുകൾ) ഉപയോഗിച്ചാണ് എന്നായിരുന്നു ശാസ്‌ത്രലോകം ഇതുവരെ വിശ്വസിച്ചിരുന്നത്. ഇവയാണ് ഭൂഗുരുത്വബലം, ഇലക്‌ട്രോ മാഗ്‌നറ്റിസം, സ്ട്രോങ്ങ് ന്യൂക്ളിയർ ഫോഴ്‌സ്,...
കോവിഡ് പ്രോട്ടോക്കോൾ ലംഘനം; നോർവീജിയൻ പ്രധാനമന്ത്രിക്ക് പിഴ ചുമത്തി പോലീസ്
ഓസ്‌ലോ: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പ്രധാനമന്ത്രിക്ക് പിഴയിട്ട് നോർവീജിയൻ പോലീസ്. നോർവേ പ്രധാനമന്ത്രി ഏണ സോൾബെഗിനാണ് സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്‌ച വരുത്തിയതിന് പിഴ ചുമത്തിയത്. ചട്ടം...
‘പർദ്ദ’ ധരിച്ച് പ്രലോഭനം ഒഴിവാക്കണം; പീഡനത്തിന് പരിഹാരം നിർദ്ദേശിച്ച് ഇമ്രാൻ ഖാൻ; വിവാദം
ഇസ്‌ലാമാബാദ്: ലൈംഗിക അതിക്രമങ്ങൾ ഉയരുന്നതിന് കാരണം സ്‌ത്രീകളുടെ വസ്‌ത്ര ധാരണയെന്ന വിവാദ പ്രസ്‌താവനയുമായി പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സ്‌ത്രീകൾ ശരീരം മുഴുവൻ മൂടുന്ന വസ്‌ത്രം ധരിച്ച് പ്രലോഭനം ഒഴിവാക്കണമെന്നും ഇമ്രാൻ നിർദ്ദേശിച്ചു....
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ന്യൂസീലന്‍ഡ്
വെല്ലിങ്ടണ്‍: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്‌ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസീലന്‍ഡ് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്.
ഇന്ത്യയില്‍ നിന്ന് തിരിച്ചു പോവുന്ന ന്യൂസീലന്‍ഡ്...








































