ലോകത്ത് 4 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ; മരണസംഖ്യയും ഉയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് 12.82 കോടി പിന്നിട്ട് രോഗബാധിതരുടെ എണ്ണം. 4 ലക്ഷത്തിലധികം പേര്‍ക്കാണ് വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം വൈറസ് ബാധ സ്‌ഥിരീകരിച്ചത്. അതേസമയം ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം...
‘അവൾ സ്വതന്ത്രയായി’; സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ നീക്കി
കെയ്‌റോ: ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽപ്പാതയായ സൂയസ് കനാലിന് കുറുകെ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പൽ എവർഗിവൺ നീക്കി. കപ്പൽ ഒഴുകിത്തുടങ്ങിയതായി സൂയസ് കനാൽ അതോറിറ്റി ചെയർമാൻ അഡ്‌മിറൽ ഒസാമ റബി അറിയിച്ചു. ഏതാണ്ട്...
സൂയസ് കനാലിൽ കുടുങ്ങിയ ‘എവർഗിവൺ’ ചരക്കുകപ്പൽ ചലിച്ചു തുടങ്ങി
കെയ്‌റോ: സൂയസ് കനാലിൽ കുടുങ്ങിയ 'എവർഗിവൺ' കപ്പലിനെ മാറ്റാനുള്ള ശ്രമങ്ങൾക്ക് പുതുപ്രതീക്ഷ. കപ്പൽ വീണ്ടും ചലിച്ചു തുടങ്ങി. ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നർ കപ്പലുകളിലൊന്നായ എവർഗിവൺ ചൊവ്വാഴ്‌ച രാവിലെയാണ് സൂയസ് കനാലിൽ...
12.77 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതർ
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. ലോകത്താകമാനം ഇതുവരെ വൈറസ്ബാധ റിപ്പോർട് ചെയ്യപ്പെട്ടത് 12.77 കോടിയിലേറെ പേർക്ക്. നാലര ലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട് ചെയ്‌തത്. നിലവില്‍...
മ്യാൻമറിൽ പട്ടാള ഭീകരത തുടരുന്നു; സംസ്‌കാര ചടങ്ങിന് നേരെയും വെടിവെപ്പ്
യാങ്കൂൺ: മ്യാൻമറിൽ ശനിയാഴ്‌ച പട്ടാളം നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട 114 പേരിൽ ഒരാളുടെ സംസ്‌കാര ചടങ്ങിനു നേരെ ഇന്നലെ പട്ടാളം വെടിയുതിർത്തു. സംസ്‌കാര ചടങ്ങുകൾ ബാഗോ പട്ടണത്തിൽ നടക്കുന്നതിനിടെ ആയിരുന്നു വെടിവെപ്പ്.
അതേസമയം പട്ടാള...
ഇന്തോനേഷ്യയിൽ ക്രിസ്‌ത്യൻ ദേവാലയത്തിന് സമീപം ചാവേർ സ്‌ഫോടനം
ജക്കാർത്ത: ഇന്തോനേഷ്യയിൽ ക്രിസ്‌ത്യൻ ദേവാലയത്തിന് പുറത്ത് സ്‌ഫോടനം. രാവിലെ തെക്കൻ സുലാവേസി പ്രവിശ്യയിലെ മകസാർ പട്ടണത്തിലെ കരേബോസി സ്‌ക്വയറിലാണ് സംഭവം. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചാവേർ സ്‌ഫോടനം ആണെന്നാണ് പ്രാഥമിക നിഗമനം.
ഓശാന ഞായറിന്റെ...
സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കാനായില്ല; ആഴ്‌ചകൾ വേണ്ടി വരുമെന്ന് വിദഗ്‌ധർ
കെയ്‌റോ: സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവൺ ചരക്കുകപ്പലിനെ നീക്കാനുള്ള പ്രവൃത്തികൾ തുടരുന്നു. മണലും ചളിയും നീക്കൽ മണലും ചളിയും നീക്കൽ പുരോഗോമിക്കുകയാണ്. കപ്പലിന്റെ ഭാരം കുറച്ച് ടഗ് കപ്പൽ ഉപയോഗിച്ച് വലിച്ച് നീക്കാനുള്ള...
മ്യാൻമർ തെരുവുകളിൽ ചോരക്കളം ഒരുക്കി പട്ടാളം; 114 പേരെ വെടിവെച്ച് കൊന്നു
യാങ്കൂൺ: സായുധസേനാ വാർഷിക ദിനത്തിൽ മ്യാൻമറിൽ ചോരക്കളമൊരുക്കി സൈന്യം. പട്ടാള ഭരണത്തിനെതിരെ വിവിധ നഗരങ്ങളിൽ തെരുവുകളിലിറങ്ങി പ്രതിഷേധിച്ച 114 പേരെ സൈന്യം വെടിവെച്ച് കൊന്നു. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ട്. ജനകീയ പ്രക്ഷോഭത്തിലെ ഏറ്റവും രക്‌തരൂഷിതമായ...









































