Mon, Mar 30, 2026
21.9 C
Dubai

കോവിഡ് മഹാമാരി 2021ഓടെ അവസാനിക്കുമെന്ന് കരുതുന്നത് അപക്വം; ലോകാരോഗ്യ സംഘടന

ജനീവ: 2021 അവസാനത്തോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വവും യാഥാര്‍ഥ്യ ബോധമില്ലാത്തതുമായ നിഗമനമാണെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ വാക്‌സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറക്കുമെന്നും ഡബ്ളിയുഎച്ച്ഒ എമര്‍ജന്‍സീസ് പ്രോഗ്രാം...

ലോകത്ത് 2.81 ലക്ഷം പുതിയ കോവിഡ് കേസുകൾ; അമേരിക്കയില്‍ രോഗവ്യാപനം രൂക്ഷം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11.49 കോടി പിന്നിട്ടു. 2.81 ലക്ഷം പുതിയ കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട് ചെയ്‌തത്‌. രാജ്യത്ത് രോഗമുക്‌തി നേടിയവരുടെ എണ്ണം 9 കോടി പിന്നിട്ടപ്പോൾ 25.49 ലക്ഷം...

ഫ്രാൻസിസ് മാർപാപ്പ സന്ദർശനത്തിനായി ഇറാഖിലേക്ക്; ചരിത്രത്തിൽ ആദ്യം

ബാഗ്‌ദാദ്‌: ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് പര്യടനം വെള്ളിയാഴ്‌ച ആരംഭിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ഇറാഖ് സന്ദർശിക്കാൻ എത്തുന്നത്. കോവിഡ് പ്രതിസന്ധിയിൽ രാജ്യത്ത് കടുത്ത നിയന്ത്രങ്ങൾ നടപ്പിലാക്കിയ സാഹചര്യത്തിലാണ് മാർപാപ്പയുടെ സന്ദർശനം. ഇറാഖിലേക്ക് പുറപ്പെടുന്നതിന്...

ലോകത്ത് 11. 46 കോടിയിലധികം കോവിഡ് രോഗികൾ

ന്യൂയോര്‍ക്ക്: ലോകത്ത് 11 കോടി 46 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട് ചെയ്യപ്പെട്ടതെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. 9 കോടിയലധികം പേർ രോഗമുക്‌തിയും...

മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് സുരക്ഷാ സേന; 18 മരണം

റങ്കൂണ്‍: രാജ്യത്തെ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധം നടത്തുന്ന ആളുകള്‍ക്ക് നേരേ സുരക്ഷാ സേന വെടിവെപ്പ്. 18 പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎൻ മനുഷ്യാവകാശ ഓഫീസിന്...

ജോൺസൺ ആൻഡ് ജോൺസണിന്റെ ഒറ്റ ഡോസ് വാക്‌സിന് അനുമതി; ലോകത്ത് ആദ്യം

വാഷിങ്ടൺ: പ്രമുഖ മൾട്ടി നാഷണൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന് അടിയന്തര ഉപയോഗ അനുമതി. യുഎസിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. ലോകത്തിൽ ആദ്യമായാണ് ഒറ്റ ഡോസ്...

നൈജീരിയയിൽ മുന്നൂറോളം വിദ്യാർഥികളെ തട്ടിക്കൊണ്ട് പോയി

അബൂജ: നൈജീരിയയിൽ തോക്കുധാരികളായ സംഘം സ്‌കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി. മുന്നൂറോളം വിദ്യാർഥിനികളെയാണ് തട്ടിക്കൊണ്ടുപോയത്. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലാണ് സംഭവം. വിദ്യാർഥികളുടെ മോചനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പൊലീസും പട്ടാളവും സംയുക്‌തമായാണ് തിരച്ചിൽ നടത്തുന്നത്....

സിറിയയിൽ യുഎസിന്റെ ബോംബാക്രമണം; ഇറാന് മുന്നറിയിപ്പ്

വാഷിംഗ്‌ടൺ: യുഎസ്‌ പ്രസിഡണ്ടായി ജോ ബൈഡന്‍ ചുമതലയേറ്റ്‌ ഒരു മാസം പിന്നിടുന്ന വേളയിൽ‌ സിറിയയില്‍ ബോംബാക്രമണം നടത്തി അമേരിക്ക. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്ക്‌ നേരെയാണ്‌ ബോംബാക്രമണം. തീവ്രമായ ആക്രമണം നടത്തിയിട്ടില്ലെന്നും...
- Advertisement -