നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാം; യുകെ കോടതി
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പു കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന രത്‌നവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാമെന്ന് യുകെ കോടതി. നീരവിനെതിരെ ഇന്ത്യ ഹാജരാക്കിയ തെളിവുകൾ സ്വീകാര്യമാണെന്നു ലണ്ടനിലെ വെസ്‌റ്റ്...
യുഎസിലേക്കുള്ള കുടിയേറ്റ വിലക്ക് നീങ്ങുന്നു; ഗ്രീൻ കാർഡ് വിതരണം പുനരാരംഭിച്ച് ബൈഡൻ
വാഷിംഗ്ടൺ: അമേരിക്കയിലേക്കുള്ള കുടിയേറ്റ വിലക്ക് നീക്കി ജോ ബൈഡൻ ഭരണകൂടം. യുഎസിൽ സ്‌ഥിര താമസത്തിനുള്ള ഗ്രീൻ കാർഡുകൾക്ക് വിലക്കേർപ്പെടുത്തി മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് റദ്ദാക്കിയ ജോ...
ആത്‌മഹത്യകൾ വർധിക്കുന്നു; ജപ്പാനില്‍ ഏകാന്തതക്ക് മന്ത്രിയെ നിയമിച്ചു
ടോക്കിയോ: ജപ്പാനില്‍ ഏകാന്തതക്ക് മന്ത്രിയെ നിയമിച്ചു. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെ രാജ്യത്തെ അനിയന്ത്രിതമായ ആത്‌മഹത്യാ നിരക്കില്‍ ആശങ്ക പ്രകടിപ്പിച്ചാണ് മന്ത്രിയെ നിയമിച്ചത്. ടെറ്റ്‌സുഷി സകമോടോയെയാണ് ഏകാന്തതയുടെ മന്ത്രിയായി ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ...
ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡണ്ട് ഇന്ത്യ സന്ദർശിച്ചേക്കും
ന്യൂഡെൽഹി: അതിര്‍ത്തിയിലെ മഞ്ഞുരുകലിന് ശേഷം ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങി ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ്. ഇന്ത്യ വേദിയാകുന്ന ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയുടെ ഭാഗമായാണ് ഷി ജിന്‍പിങ് ഇന്ത്യയിലേക്ക്...
ശ്രീലങ്ക സന്ദർശനം; ഇമ്രാൻ ഖാന് വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യയുടെ അനുമതി
ന്യൂഡെൽഹി: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി. ശ്രീലങ്കയിലേക്കുള്ള യാത്രയിലാണ് പാക് പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇന്ത്യയുടെ വ്യോമമാർഗം ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്‌ചയാണ് രണ്ടുദിവസത്തെ സന്ദർശനത്തിന് ഇമ്രാൻ...
പാകിസ്‌ഥാനില്‍ നാല് വനിതാ സന്നദ്ധ പ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനില്‍ നാല് വനിതാ സന്നദ്ധ പ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി. വടക്കന്‍ വസീറിസ്‌ഥാനിൽ തിങ്കളാഴ്‌ച രാവിലെയോടെയാണ് സംഭവം. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമി...
ആണവ പരീക്ഷണങ്ങളിൽ അന്താരാഷ്‌ട്ര മേൽനോട്ടത്തിന് ഇറാന്റെ അനുമതി
ടെഹ്‌റാൻ: ആണവ പരീക്ഷണങ്ങളിൽ അന്താരാഷ്‌ട്ര മേല്‍നോട്ടം അനുവദിക്കുമെന്ന് ഇറാന്‍ അറിയിച്ചതായി ഐക്യരാഷ്‌ട്ര സഭ (യുഎൻ). ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ചീഫ് റാഫേല്‍ ഗ്രോസിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ അനുമതി. മുന്ന് മാസത്തേക്ക്...
മെക്‌സിക്കോയിൽ എയർഫോഴ്‌സ് വിമാനം തകർന്നു; ആറ് മരണം
മെക്‌സിക്കോ സിറ്റി: കിഴക്കൻ മെക്‌സിക്കോയിൽ എയർഫോഴ്‌സ് വിമാനം തകർന്ന് ആറുപേർ മരിച്ചു. ഞായറാഴ്‌ച രാവിലെയാണ് അപകടം നടന്നത്. എൽ ലെൻസറോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ലിയർ ജെറ്റ് 45 വിമാനമാണ് തകർന്നു വീണത്. അപകടത്തിന്റെ...









































