മെക്‌സിക്കോയിൽ എയർഫോഴ്‌സ് വിമാനം തകർന്നു; ആറ് മരണം

By Syndicated , Malabar News
plain crash
Ajwa Travels

മെക്‌സിക്കോ സിറ്റി: കിഴക്കൻ മെക്‌സിക്കോയിൽ എയർഫോഴ്‌സ് വിമാനം തകർന്ന് ആറുപേർ മരിച്ചു. ഞായറാഴ്‌ച രാവിലെയാണ് അപകടം നടന്നത്. എൽ ലെൻസറോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ലിയർ ജെറ്റ് 45 വിമാനമാണ് തകർന്നു വീണത്. അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്‌തമല്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പ്രതിരോധവകുപ്പ് അന്വേഷണം ആരംഭിച്ചുവെന്ന് പ്രതിരോധ വക്‌താവ് അറിയിച്ചു.

Read also: എഞ്ചിൻ തകരാർ, വിമാനത്തിന്റെ ഒരു ഭാഗം അടർന്നു വീണു; യാത്രക്കാർ സുരക്ഷിതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE