Tue, Mar 31, 2026
22.9 C
Dubai

കോവിഡ് നിയന്ത്രണാതീതം; ബ്രിട്ടൺ വീണ്ടും സമ്പൂർണ ലോക്ക്ഡൗണിലേക്ക്

ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ബ്രിട്ടണ്‍ ദേശീയതലത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. ബുധനാഴ്‌ച അർധരാത്രി മുതല്‍ ഫെബ്രുവരി പകുതിവരെയാണ് ലോക്ക്ഡൗൺ...

ജൂലിയൻ അസാൻജിനെ കൈമാറണമെന്ന യുഎസ് ആവശ്യം തള്ളി

ലണ്ടൻ: വിക്കിലീക്‌സ് സ്‌ഥാപകൻ ജൂലിയൻ അസാൻജിനെ വിട്ടുകിട്ടണമെന്ന യുഎസ് ആവശ്യം ബ്രിട്ടീഷ് കോടതി തള്ളി. ചാരവൃത്തി കുറ്റം ചുമത്തപ്പെട്ട അസാൻജിനെ വിചാരണ നേരിടാൻ യുഎസിന് കൈമാറണമെന്നായിരുന്നു ആവശ്യം. എന്നാൽ അസാൻജിന്റെ മാനസികാരോഗ്യവും ആത്‍മഹത്യ...

ലോകത്തെ കോവിഡ് ബാധിതര്‍ 8.49 കോടി പിന്നിട്ടു; രോഗമുക്‌തി നേടിയത് ആറ് കോടിയിലധികം പേര്‍

ന്യൂയോര്‍ക്ക്: അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി 49 ലക്ഷം പിന്നിട്ടു. വൈറസ് ബാധ മൂലം ഇതുവരെ ലോകത്താകമാനം മരണപ്പെട്ടവരുടെ എണ്ണം 18,42,771...

അഫ്ഗാന്‍ സുരക്ഷാസേനയുടെ ഓപ്പറേഷനില്‍ 50 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഹെല്‍മണ്ട്: അഫ്ഗാന്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനില്‍ 50 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി രാജ്യത്തെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ഹെല്‍മണ്ടിലെ ലഷ്‌കര്‍ഗ നഗരത്തിലും മറ്റ് ചില ജില്ലകളിലും നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ വധിച്ചത്. ആക്രമണത്തില്‍...

24 മണിക്കൂറിനിടെ പാകിസ്‌ഥാനില്‍ 80 കോവിഡ് മരണങ്ങള്‍

ഇസ്‌ളാമാബാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ പാകിസ്‌ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 80 കോവിഡ് മരണങ്ങള്‍. ഇതോടെ പാകിസ്‌ഥാനില്‍ ഇതുവരെയായി കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 10,258 ആയി ഉയര്‍ന്നു. രാജ്യത്ത് 2,184 പുതിയ കോവിഡ് കേസുകള്‍...

കോവിഡ് വാക്‌സിൻ നശിപ്പിക്കാൻ ശ്രമം; യുഎസ് ഫാർമസിസ്‌റ്റ് അറസ്‌റ്റിൽ

വാഷിങ്ടൺ: അഞ്ഞൂറിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിൻ നശിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫാർമസിസ്‌റ്റ് അറസ്‌റ്റിൽ. യുഎസിലെ വിസ്‌കോൺസിൻ ആശുപത്രിയിലെ ഫാർമസിസ്‌റ്റിനെ വ്യാഴാഴ്‌ചയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കൊള്ളയടിക്കാൻ വേണ്ടി വാക്‌സിനുകൾ ശീതീകരണിയിൽ നിന്ന്...

പ്രതീക്ഷയുടെ 2021 പിറന്നു; പുതുവർഷം ആദ്യമെത്തിയത് സമോവ, കിരിബാത്തി ദ്വീപിൽ

വെല്ലിങ്ടൺ: കോവിഡ് മഹാമാരി ശ്വാസം മുട്ടിച്ച 2020നോട് വിടപറഞ്ഞ് പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ സ്വാഗതം ചെയ്‌ത്‌ ലോകം. പസഫിക് സമുദ്രത്തിലെ സമോവ, കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. ഇന്ത്യൻ സമയം മൂന്നരയോടെയാണ് ഈ...

പാകിസ്‌ഥാനില്‍ ക്ഷേത്രം തകര്‍ത്ത കേസില്‍ 26 പേര്‍ അറസ്‌റ്റില്‍

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനില്‍ ഹിന്ദുക്ഷേത്രം തകര്‍ത്ത കേസില്‍ 26 പേരെ അറസ്‌റ്റ് ചെയ്‌തു. വടക്ക് പടിഞ്ഞാറന്‍ പാകിസ്‌ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയിലെ ഹിന്ദു ക്ഷേത്രമാണ് തകര്‍ക്കപ്പെട്ടത്. തീവ്ര മുസ്‌ലിം സംഘടനയില്‍പ്പെട്ട 26...
- Advertisement -