Tue, Mar 31, 2026
22.6 C
Dubai

മോദിക്കും അമിത് ഷാക്കും എതിരെ 10 കോടിയുടെ കേസ്; തള്ളി യുഎസ് കോടതി

വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരായ 100 മില്യൺ (10 കോടി) ഡോളറിന്റെ കേസ് യുഎസ് കോടതി തള്ളി. ഇരുവർക്കുമെതിരെ ഹരജി നൽകിയ കശ്‌മീർ ഖലിസ്‌ഥാൻ...

ഐഇഡി സ്‌ഫോടനത്തില്‍ കാബൂള്‍ ഡെപ്യൂട്ടി ഗവര്‍ണറും സെക്രട്ടറിയും കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്‌ഥാനില്‍ നടന്ന ഐഇഡി സ്‌ഫോടനത്തില്‍ കാബൂള്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ മൊഹിബുള്ള മുഹമ്മദിയും സെക്രട്ടറിയും കൊല്ലപ്പെട്ടു. കാബൂളിലെ പിഡി 9 ജില്ലയിലാണ് സംഭവം. ഗവര്‍ണറുടെ വാഹനത്തില്‍ ഐഇഡി സ്‌ഥാപിച്ചിരുന്നതായി കാബൂള്‍ പോലീസ് അറിയിച്ചു. കാബൂളിലെ...

വ്യക്‌തി വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് ദുരൂഹം; സമൂഹ മാദ്ധ്യമങ്ങൾക്ക് എതിരെ അന്വേഷണ നീക്കം

വാഷിങ്ടൺ: ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങൾ വ്യക്‌തി വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് ദുരൂഹമെന്ന് കണ്ടെത്തൽ. ഉപയോക്‌താക്കളുടെ വിവരങ്ങൾ എങ്ങനെയാണ് സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നതെന്ന് അന്വേഷിക്കാൻ അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) നടപടികൾ...

ഫൈസര്‍ വാക്‌സിന് സിംഗപ്പൂരില്‍ അനുമതി; മുഴുവന്‍ പൗരന്‍മാര്‍ക്കും വാക്‌സിന്‍ സൗജന്യം

സിംഗപ്പൂര്‍: ഫൈസര്‍ കോവിഡ് വാക്‌സിന് സിംഗപ്പൂരില്‍ അനുമതി. ഫൈസര്‍ സമര്‍പ്പിച്ച ശാസ്‍ത്രീയ വിവരങ്ങളും, ക്‌ളിനിക്കല്‍ പരീക്ഷണ രേഖകളും പരിശോധിച്ചാണ് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതെന്ന് ഫൈസര്‍ കമ്പനി പറഞ്ഞു. വാക്‌സിന്റെ ആദ്യ ഷിപ്‌മെന്റ്...

റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിൻ 91 ശതമാനം ഫലപ്രദമെന്ന് പഠന റിപ്പോർട്ട്

മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് വി 91.4 ശതമാനം ഫലപ്രാപ്‌തി കാണിക്കുന്നതായി റിപ്പോർട്ട്. വാക്‌സിന്റെ ആദ്യ ഡോസ് നൽകി 21 ദിവസത്തിന് ശേഷം ലഭിച്ച വിവരങ്ങളുടെ അന്തിമ വിശകലന  പ്രകാരം 91.4...

നൈജീരിയയിലെ സ്‌കൂളിൽ നിന്ന് നൂറോളം കുട്ടികളെ തട്ടികൊണ്ട് പോയി; പ്രാർഥനയോടെ രക്ഷിതാക്കൾ

അംബുജ: നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ കട്‌സിന സംസ്‌ഥാനത്തെ സ്‌കൂളിലെ നൂറോളം കുട്ടികളെ തട്ടികൊണ്ട് പോയി. ഓൾ ബോയ്‌സ് ഗവൺമെന്റ് സയൻസ് സ്‌കൂളിൽ മോട്ടോർ സൈക്കിളിൽ എത്തിയ സംഘമാണ് ആക്രമണം നടത്തി കുട്ടികളെ തട്ടിക്കൊണ്ട് പോയത്....

സ്‌പുട്‌നിക് വാക്‌സിൻ 2 വർഷത്തേക്ക് സംരക്ഷണം നൽകുമെന്ന് അവകാശവാദം

മോസ്‌കോ: റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിൻ കോവിഡിനെതിരെ രണ്ട് വർഷകാലം നീണ്ടുനിൽക്കുന്ന സംരക്ഷണം നൽകുമെന്ന് അവകാശവാദം. സ്‌പുട്‌നിക് വി വാക്‌സിൻ വികസിപ്പിച്ച ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി മേധാവി...

യുഎസിൽ ഫൈസർ വാക്‌സിൻ വിതരണം നാളെ ആരംഭിക്കും

വാഷിംഗ്‌ടൺ: യുഎസിൽ ഫൈസര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം നാളെ ആരംഭിക്കും. വാക്‌സിന്റെ 30 ലക്ഷം ഡോസാണ് എല്ലാ സംസ്‌ഥാനങ്ങളിലേക്കും വിതരണത്തിന് തയ്യാറായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അമേരിക്ക വാക്‌സിന്റെ അടിന്തര ഉപയോഗത്തിന് അനുമതി...
- Advertisement -