ഇറാനെതിരായ യുഎസ് ആക്രമണം; അനുകൂലിക്കാതെ സൗദി
റിയാദ്: ഇറാനെതിരായ യുഎസ് ആക്രമണത്തെ അനുകൂലിക്കണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവശ്യം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അംഗീകരിച്ചേക്കില്ല. നിയോമില്‍ വച്ചു നടന്ന കൂടിക്കാഴ്‌ചയില്‍ ഇറാനെതിരായ ആക്രമണത്തെ പിന്തുണക്കണമെന്ന് നെതന്യാഹു...
കോവിഡ് വാക്‌സിൻ ലക്ഷ്യമിട്ട് ഉത്തര കൊറിയൻ സൈബർ ആക്രമണം
സിയോൾ: കോവിഡ് വാക്‌സിൻ ലക്ഷ്യമിട്ട് ഉത്തര കൊറിയ സൈബർ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയൻ കമ്പനികൾക്ക് നേരെ നടന്ന സൈബർ ആക്രമണ പദ്ധതി തങ്ങൾ തകർത്തതായി ദക്ഷിണ കൊറിയ...
അസ്ട്രാസെനകയുടെ വാക്‌സിന്‍ സ്‌പുട്‌നിക്- 5മായി സംയോജിപ്പിച്ച് ഫലപ്രാപ്‌തി കൂട്ടണം; റഷ്യ
മോസ്‌കോ: കോവിഡ് വാക്‌സിന്റെ ഫലപ്രാപ്‌തി വര്‍ധിപ്പിക്കുന്നതിനായി ബ്രിട്ടീഷ് കമ്പനി അസ്ട്രാസെനകയുടെ പരീക്ഷണ ഡോസ് റഷ്യയുടേതുമായി സംയോജിപ്പിക്കാന്‍ ശ്രമിക്കണമെന്ന് സ്‌പുട്‌നിക്- 5 ന്റെ നിര്‍മാതാക്കള്‍. പുതിയ പരീക്ഷണത്തിന് തയാറാകുന്നെങ്കില്‍ ഫലപ്രാപ്‌തി വര്‍ധിപ്പിക്കുന്നതിനായി അസ്ട്രാസെനകയുടെയും സ്‌പുട്‌നിക്...
‘കോവിഡ് വാക്‌സിൻ സ്വീകരിക്കില്ല, അതെന്റെ അവകാശം’; ബ്രസീൽ പ്രസിഡണ്ട്
ബ്രസീലിയ: കോവിഡ് വാക്‌സിൻ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രസീലിയൻ പ്രസിഡണ്ട് ജൈർ ബോൽസോനാരോ. "ഞാൻ നിങ്ങളോട് പറയുന്നു, ഞാൻ അത് (കോവിഡ് വാക്‌സിൻ) എടുക്കാൻ പോകുന്നില്ല, അത് എന്റെ അവകാശമാണ്", ബോൽ സൊനാരോ പറഞ്ഞു.
മുൻപും...
പുതിയ പരീക്ഷണം നടത്താൻ ഓക്‌സ്‌ഫോർഡ് വാക്‌സിൻ
വാഷിങ്ടൺ: കോവിഡ് 19ന് എതിരായ ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ പുതിയ പരീക്ഷണം നടത്താൻ തീരുമാനം. ആസ്ട്ര സനേകയുമായി ചേർന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്റെ പരീക്ഷണമാണ് വീണ്ടും നടത്തുന്നത്. ആസ്ട്ര സനേക സിഇഒയാണ് ഇക്കാര്യം...
ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ്ഹൗസ് വിടുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ്ഹൗസ് വിടുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.
'തീര്‍ച്ചയായും ഞാന്‍ വൈറ്റ്ഹൗസ് വീടും, അത് നിങ്ങള്‍ക്കറിയാം. പക്ഷേ, ജനുവരി...
ഉൽപാദനത്തിൽ പിഴവെന്ന് സ്‌ഥിരീകരണം; ഓക്‌സ്‌ഫോർഡ് വാക്‌സിനിൽ സംശയമുയരുന്നു
ലണ്ടൻ: ആസ്ട്ര സനേകയുമായി ചേർന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന കോവിഡ് 19ന് എതിരായ വാക്‌സിനിൽ വിശ്വാസ്യത സംബന്ധിച്ച് സംശയം ഉയരുന്നു. നിർമാണ പ്രവർത്തനങ്ങളിൽ പിഴവുണ്ടായെന്ന വിവരം പുറത്തുവന്നതോടെയാണ് വാക്‌സിന്റെ പരീക്ഷണ ഫലം സംബന്ധിച്ച്...
‘സ്‍ത്രീകള്‍ സ്വന്തമായി അവകാശങ്ങളുള്ള മൃഗങ്ങള്‍’; പരസ്യ പ്രസ്‌താവനയുമായി നെതന്യാഹു; വിവാദം
ടെല്‍അവീവ്: സ്‍ത്രീകള്‍ക്കെതിരെ പരസ്യ പ്രസ്‌താവനയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സ്വന്തമായി അവകാശങ്ങളുള്ള മൃഗങ്ങളാണ് സ്‍ത്രീകളെന്നാണ് നെതന്യാഹു പ്രസ്‌താവന നടത്തിയത്. സ്‍ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള അന്താരാഷ്‍ട്ര ദിനത്തോടനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു...









































