Fri, Apr 3, 2026
23.8 C
Dubai

പെട്രോൾ, ഡീസൽ കാറുകൾക്ക് നിരോധനമേർപ്പെടുത്താൻ ബ്രിട്ടൺ; പ്രഖ്യാപനം ഉടൻ

ലണ്ടൻ: 2030 ഓടെ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പനക്ക് നിരോധനമേർപ്പെടുത്താൻ ഒരുങ്ങി ബ്രിട്ടൺ. ഇത് സംബന്ധിച്ച പ്രഖ്യാപനം വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ മലിനീകരണതോത് കുറക്കുന്നതിനായി പരമ്പരാഗത ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ 2040ഓടെ...

ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ; ചൈനയുൾപ്പടെ 15 രാജ്യങ്ങൾ ഒപ്പുവെച്ചു; ഇന്ത്യ...

ബെയ്‌ജിങ്‌: പതിറ്റാണ്ടുകളായുള്ള ചൈനയുടെ ശ്രമങ്ങൾ വിജയത്തിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറിൽ (ആർസിഇപി) ചൈനയുൾപ്പടെ 15 ഏഷ്യാ-പസഫിക് രാജ്യങ്ങൾ ഒപ്പുവെച്ചു. 2012ൽ നിർദ്ദേശിക്കപ്പെട്ട കരാർ വിയറ്റ്‌നാം ആതിഥേയത്വം വഹിക്കുന്ന ആസിയാൻ...

‘2021 ഇതിലും മോശകരമാകും’; ലോകത്തിന് മുന്നറിയിപ്പുമായി യുഎന്‍ ഭക്ഷ്യ ഏജന്‍സി

അടുത്തവര്‍ഷം ഈ വര്‍ഷത്തേക്കാള്‍ മോശമാകുമെന്ന് ലോക നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎന്‍ ഭക്ഷ്യ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം. കോടിക്കണക്കിന് ഡോളറുകള്‍ ഇല്ലാതെയാണ് ഇത്തവണ ക്ഷാമത്തെ നേരിടാന്‍ പോകുന്നതെന്നും ഏജന്‍സി വ്യക്‌തമാക്കി. ലോകത്തിന് മുന്നറിയിപ്പ്...

എല്ലാം കാലം പറയും; തോൽവി അംഗീകരിക്കുന്നു എന്ന സൂചന നൽകി ട്രംപ്

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നു എന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്. എല്ലാം കാലം പറയും എന്ന് ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ഒരാഴ്‌ചയോളം മൗനം പാലിച്ച...

ഫൈസർ വാക്‌സിൻ; പരീക്ഷണത്തിന് വിധേയരായവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ

ന്യൂഡെൽഹി: കോവിഡിനെതിരെ 90 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി എത്തിയ അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷിച്ച വോളണ്ടിയർമാർക്ക് ആരോഗ്യ പ്രശ്‌നങ്ങളെന്ന് റിപ്പോർട്ട്. ആദ്യ ഡോസ് പരീക്ഷണം നേരിട്ടവർക്ക് കടുത്ത...

ഇറാഖില്‍ പലായനം ചെയ്‌ത ക്രിസ്‌ത്യന്‍ കുടുംബങ്ങള്‍ തിരിച്ചെത്തുന്നു

ബാഗ്ദാദ്: ഐഎസ് അധിനിവേശത്തെ തുടര്‍ന്ന് ഇറാഖിലെ മൊസൂള്‍ മേഖലയില്‍ നിന്നും പാലായനം ചെയ്‌ത 200 ക്രിസ്‌ത്യന്‍ കുടുംബങ്ങളെ തിരിച്ചെത്തിക്കുന്നു. നിലവില്‍ രാജ്യത്തെ കുര്‍ദിഷ് സേനയുടെ മേഖലയില്‍ കഴിയുന്ന ക്രിസ്‌ത്യന്‍ കുടുംബങ്ങളെ ഇവരുടെ പ്രദേശത്തേക്ക്...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുകോടി മുപ്പത് ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി മുപ്പത് ലക്ഷം കടന്നു. ഇതുവരെ 5,30,71,515 പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവരുടെ എണ്ണം മൂന്ന് കോടി എഴുപത്തൊന്ന് ലക്ഷം പിന്നിട്ടു....

‘ഇന്ത്യ സുപ്രധാന പങ്കാളി, കൂടുതൽ മേഖലകളിൽ സഹകരണം ആവശ്യം’; വിയറ്റ്നാം

ന്യൂഡെൽഹി: ആസിയാൻ രാജ്യങ്ങൾ ഇന്ത്യയെ ഏറ്റവും പ്രധാന പങ്കാളിയായാണ് കാണുന്നതെന്നും കൂടുതൽ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ആവശ്യമാണെന്നും വിയറ്റ്നാം. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ആസിയാൻ ഉച്ചകോടിക്ക് ഈ വർഷം ആതിഥേയത്വം വഹിക്കുന്നത് വിയറ്റ്നാമാണ്. ഇതിന്...
- Advertisement -