വന്ദേ ഭാരത് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ചൈന
ന്യൂഡെൽഹി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും ചൈനയിൽ തിരിച്ചെത്തിയവരിൽ കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് അനിശ്‌ചിത കാലത്തേക്ക് ചൈന വിലക്കേർപ്പെടുത്തി. കോവിഡ് വ്യാപന സാഹചര്യത്തിൽ...
ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിൻ; അന്തിമ ഫലം ഈ വര്‍ഷം തന്നെ
ലണ്ടന്‍: ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിൻ പരീക്ഷണങ്ങളുടെ അന്തിമ ഫലം ഈ വര്‍ഷം തന്നെ ലഭ്യമാകും. പരീക്ഷണങ്ങളുടെ ചീഫ് ഇന്‍വെസ്‌റ്റിഗേറ്റര്‍ ആന്‍ഡ്ര്യൂ പോളാര്‍ഡാണ് ഈ കാര്യം അറിയിച്ചത്. എന്നാല്‍, സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍...
യുഎസ് പ്രതിനിധി സഭയിലേക്ക് മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ പ്രമീള ജയപാല്‍
വാഷിംഗ്ടണ്‍: തുടര്‍ച്ചയായി മൂന്നാം തവണയും യുഎസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ പ്രമീള ജയപാല്‍. വാഷിംഗ്ട്ണ്‍ സ്‌റ്റേറ്റില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വേണ്ടി ജനവിധി തേടിയ പ്രമീള എതിര്‍ സ്‌ഥാനാര്‍ഥി റിപ്പബ്ളിക്കന്‍...
‘ജയിച്ചത് ഞാന്‍ തന്നെ; വോട്ടെണ്ണല്‍ നിര്‍ത്തണം, സുപ്രീംകോടതിയെ സമീപിക്കും’; ട്രംപ്
വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് വിജയം അവകാശപ്പെട്ട് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ്. എന്നാല്‍, വോട്ടെണ്ണലില്‍ തട്ടിപ്പ് നടക്കുന്നുവെന്നും വോട്ടെണ്ണല്‍ നിര്‍ത്തി വെക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും...
അമേരിക്കന്‍ തിരഞ്ഞെടുപ്പ്; ട്രംപിന് സാധ്യത ഏറുന്നു; ഇലക്‌ട്രൽ വോട്ടുകളിലും മുന്നേറ്റം
വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഇരു സ്‌ഥാനാര്‍ഥികളും ശക്‌തമായ പോരാട്ടം കാഴ്‌ച വെക്കുന്നുണ്ടെങ്കിലും റിപ്പബ്ളിക്കന്‍ സ്‌ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് നേരിയ മുന്നേറ്റം പ്രകടമായി. നിലവില്‍ ബൈഡന്‍ 224 ഇലക്‌ട്രറല്‍ വോട്ടുകളും ട്രംപ് 213...
നല്ലത് നടക്കും; പ്രത്യാശ പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികള്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്‌ചവെക്കുന്നതിനിടെ ആത്‍മവിശ്വാസം പ്രകടിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. 'രാജ്യത്തുടനീളം വളരെ നല്ലത് നടക്കുമെന്ന് ഞങ്ങള്‍ നോക്കികാണുന്നു. നന്ദി'-ട്രംപ് ട്വീറ്റ് ചെയ്‌തു. ഇരുകൂട്ടരും ഫലം തങ്ങള്‍ക്ക്...
മാലിയിൽ ഫ്രാൻസിന്റെ വ്യോമാക്രമണം; 50 തീവ്രവാദികളെ വധിച്ചു
ബൊമാകോ: മാലിയിൽ ഫ്രാൻസ് നടത്തിയ വ്യോമാക്രമണത്തിൽ 50ലേറെ അൽ ഖാഇദ തീവ്രവാദികൾ കൊല്ലപ്പെട്ടതായി വിവരം.
ബുർക്കിനോ ഫാസോയുടെയും നൈജറിന്റെയും അതിർത്തിക്കടുത്താണ് ആക്രമണം നടന്നത്. ഇസ്‌ലാമിക തീവ്രവാദ ശക്‌തികളെ ഇല്ലായ്‌മ ചെയ്യുക എന്ന ലക്ഷ്യത്തോടെ 2014ൽ...
ഇന്ത്യയുടെ അഭ്യർഥന; ചൈനക്കെതിരായ നീക്കം കടുപ്പിച്ച് ജർമനി
ബെർലിൻ: ഇന്തോ-പസഫിക് സമുദ്ര മേഖലയിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ചൈനക്ക് മുന്നറിയിപ്പുമായി ജർമനി. ഈ മേഖലയിൽ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജർമൻ യുദ്ധക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പട്രോളിങ് നടത്തുമെന്ന് ജർമൻ പ്രതിരോധമന്ത്രി അനഗ്രെറ്റ്...









































