Sat, Mar 28, 2026
22.1 C
Dubai

സാഹിത്യത്തിനുള്ള നൊബേല്‍ അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ളക്കിന്

സ്‌റ്റോക്ക് ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ളക്കിന്. 'വ്യക്തിയുടെ അസ്‌തിത്വത്തെ സാര്‍വ്വ ലൗകികമാക്കുന്ന തീക്ഷ്ണ സൗന്ദര്യമാര്‍ന്ന, സ്‌പഷ്‌ടമായ കാവ്യാത്‌മക ശബ്‌ദത്തിന്' പുരസ്‌കാരം സമ്മാനിക്കുന്നതായി ലൂയിസ് ഗ്ളക്കിന്...

യുഎന്നിൽ പാകിസ്‌ഥാനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്‌ഥാനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് ഇന്ത്യ രംഗത്ത്. തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യങ്ങൾക്ക് എതിരെ നടപടി വേണമെന്നും ഇക്കാര്യത്തിൽ അംഗരാജ്യങ്ങൾ ഒരേ ശബ്‌ദത്തിൽ പ്രതികരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. "തീവ്രവാദത്തിന് എതിരെയുള്ള...

കോവിഡ് ബാധിച്ചത് ദൈവാനുഗ്രഹം; ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കോവിഡ് രോഗം ബാധിച്ചത് ദൈവാനുഗ്രഹമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പരീക്ഷണ അടിസ്‌ഥാനത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചായിരുന്നു ചികില്‍സ. ഇത് എത്രമാത്രം ഫലപ്രദമാണെന്ന് സ്വയം മനസ്സിലാക്കാനായി. അതുകൊണ്ട് തന്നെ തനിക്ക് ഈ രോഗം...

യു.എസില്‍ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥികള്‍ തമ്മിലുള്ള സംവാദത്തിന് തുടക്കമായി

വാഷിങ്ടണ്‍: യു.എസ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് സ്‌ഥാനാർഥികള്‍ തമ്മിലുള്ള സംവാദത്തിന് തുടക്കമായി. ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ സ്‌ഥാനാർഥി കമല ഹാരിസും ഡെമോക്രാറ്റിക് സ്‌ഥാനാർഥി മൈക്ക് പെന്‍സും തമ്മിലാണ് സംവാദം. സംവാദത്തില്‍ ട്രംപ് ഭരണകൂടത്തിനെതിരെ...

രസതന്ത്ര നൊബേല്‍ പുരസ്‌കാരം രണ്ട് വനിതാ ഗവേഷകര്‍ക്ക്

സ്‌റ്റോക്ഹോം: ഇത്തവണത്തെ രസതന്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരം ജീനോം എഡിറ്റിംഗിലെ പ്രത്യേക സങ്കേതമായ ക്രിസ്‌പര്‍ എഡിറ്റിംഗ്(CRISPR) വികസിപ്പിച്ച രണ്ട് വനിതാ ഗവേഷകര്‍ക്ക്. ഫ്രഞ്ച് ഗവേഷക ഇമാനുവല്‍ ഷാര്‍പെന്റിയര്‍, അമേരിക്കന്‍ ഗവേഷക ജെന്നിഫര്‍ എ. ഡൗഡ്‌ന...

സൈബര്‍ സുരക്ഷാ മേഖലയില്‍ ഇന്ത്യയും ജപ്പാനും സഹകരണം ശക്തമാക്കും

ടോക്കിയോ: സൈബര്‍ സുരക്ഷാ മേഖലയില്‍ കൂടുതല്‍ കരാറുകളില്‍ ഏര്‍പ്പെടാന്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ ധാരണയായി. സുരക്ഷയിലും അടിസ്ഥാന സൗകര്യ വികസനങ്ങളിലും യോജിച്ചു പ്രവര്‍ത്തിക്കാനുള്ള കരാറുകളില്‍ അന്തിമ തീരുമാനം ആയതായി സൂചനകളുണ്ട്. അതിവേഗ ഇന്റര്‍നെറ്റ്...

ചൈനയുടെ പരീക്ഷണ വാക്‌സിന്‍ സുരക്ഷിതമെന്ന് പഠനം

ബീജിങ്: ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് കീഴില്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ബയോളജി വികസിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണത്തില്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി ഗവേഷകര്‍. 18 നും 59 നും ഇടയില്‍...

ഓസോൺ ദ്വാരം ഭീകരാവസ്‌ഥയിൽ; മുന്നറിയിപ്പ് നൽകി ശാസ്‌ത്ര ലോകം

പോളണ്ട്: 2020 ഓടെ അന്റാർട്ടിക്കക്ക് മുകളിലുള്ള ഓസോൺ ദ്വാരം ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്ന് ശാസ്‌ത്രജ്ഞർ. അടുത്ത കാലത്ത് ഓസോൺ ദ്വാരം ഇത്രയേറെ വികസിച്ചിട്ടില്ലെന്നും സ്‌ഥിതി ഗതികൾ ജാഗ്രതയോടെ വീക്ഷിക്കുകയാണെന്നും ശാസ്‌ത്രജ്ഞർ അറിയിച്ചു....
- Advertisement -