കോവിഡ് വെറും ജലദോഷപ്പനി പോലെ; വിവാദ പരാമർശവുമായി ട്രംപ്; നടപടിയുമായി ട്വിറ്ററും ഫേസ്‍ബുക്കും
വാഷിങ്ടൺ: കോവിഡിനെ സാധാരണ ജലദോഷപ്പനിയുമായി താരതമ്യം ചെയ്‌ത് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ട്വിറ്ററിലും ഫേസ്ബുക്കിലുമാണ് ട്രംപ് ഇക്കാര്യം പങ്കുവെച്ചത്. കോവിഡിനെ നിസാരവൽക്കരിച്ച് കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പോസ്‌റ്റുകൾക്കെതിരെ...
ആറടി അകലവും മതിയാവില്ല; കൊറോണ വൈറസ് കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്ന് പഠനം
വാഷിങ്ടന്‍: കോവിഡ് ബാധിതരില്‍ നിന്ന് ആറടി അകലം പാലിച്ചാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം പറയുന്നത്. രോഗബാധിതനായ ഒരാളുടെ...
ഒരു മണിക്കൂർ ജോലി; ലോകത്തിലെ ഏറ്റവും ഉയർന്ന കൂലി; പരിഷ്‌കരണവുമായി സ്വിറ്റ്‌സർലാൻഡ്
ജനീവ: ലോകത്ത് ഏറ്റവും കൂടുതൽ മിനിമം വേതനം നൽകുന്ന രാജ്യമാകാൻ തയാറെടുക്കുകയാണ് സ്വിറ്റ്‌സർലാൻഡ്. ഒരു മണിക്കൂർ ജോലി ചെയ്‌താൽ 23 സ്വിസ് ഫ്രാങ്ക് അതായത് ശരാശരി 1,839 രൂപ വേതനമായി നൽകാനാണ് പദ്ധതി....
ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു
വാഷിംഗ്‌ടൺ: നാലു ദിവസത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസില്‍ മടങ്ങിയെത്തി. ആരോഗ്യനില തൃപ്‌തികരമാണെന്നും, ആശുപത്രി വിടുകയാണെന്നും ട്വിറ്ററില്‍ കുറിച്ചതിന് പിന്നാലെയാണ് വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍...
ലോകത്ത് പത്തില്‍ ഒരാള്‍ കോവിഡ് ബാധിതന്‍; ലോകാരോഗ്യ സംഘടന
ലോകത്ത് പത്തില്‍ ഒരാള്‍ കോവിഡ് ബാധിതനെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന്‍ ഡോ. മൈക്കിള്‍ റയാന്‍. ലോകാരോഗ്യ സംഘടനയുടെ 34 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സെഷനില്‍...
വൈദ്യശാസ്‌ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്
വൈദ്യശാസ്‌ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തലിന് ഹാര്‍വി ജെ ആള്‍ട്ടര്‍, മൈക്കിള്‍ ഹൂട്ടണ്‍, ചാള്‍സ് എം റൈസ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. സ്റ്റോക്ക്‌ഹോമിലെ കരോളിന്‍സ്‌കയില്‍...
കോവിഡ് ചികിൽസക്കിടെ നാട് ചുറ്റാനിറങ്ങി ട്രംപ്; രൂക്ഷ വിമർശനം
വാഷിങ്ടൺ: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രോട്ടോക്കോൾ ലംഘിച്ച് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി. വാഷിങ്‌ടണിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ നിന്നാണ് പുറത്ത് കടന്നത്. അനുയായികളെ കാണാൻ...
കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്ക് പൗരത്വം അനുവദിക്കാന്‍ ആവില്ലെന്ന് യു.എസ്
കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടിയിലോ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്കു പൗരത്വം അനുവദിക്കാന്‍ ആവില്ലെന്ന കടുത്ത തീരുമാനവുമായി യു.എസ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണു തീരുമാനമെന്നാണു സൂചന. യു.എസ്...









































