Thu, Mar 26, 2026
27.4 C
Dubai

ചൈനയില്‍ നിന്നുള്ള ക്യാറ്റ് ക്യൂ വൈറസ് ഇന്ത്യയിലും; ജാഗ്രത വേണമെന്ന് ഗവേഷകര്‍

പത്തനംതിട്ട: ചൈനയില്‍ കണ്ടെത്തിയ ക്യാറ്റ് ക്യൂ വൈറസിനെതിരെ ഇന്ത്യയിലും ജാഗ്രത വേണമെന്ന് ഗവേഷകര്‍. വിയറ്റ്‌നാമിലും സാന്നിധ്യം അറിയിച്ച വൈറസ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കേരളം...

കോവിഡ് വാക്‌സിന്‍ ആഴ്‌ചകള്‍ക്കുള്ളില്‍ എന്ന് ട്രംപ്; വിശ്വാസമില്ലെന്ന് തിരിച്ചടിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ആഴ്‌ചകള്‍ക്കുള്ളില്‍ തയാറാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡനുമായുള്ള ആദ്യ സംവാദത്തിനിടെയാണ് ഇക്കാര്യം...

കുടിവെള്ളത്തില്‍ അമീബയുടെ സാന്നിധ്യം; ടെക്‌സസില്‍ ജനങ്ങള്‍ പരിഭ്രാന്തിയില്‍

ന്യൂയോര്‍ക്ക്: കോവിഡ്-19 മഹാമാരിക്കിടെ ന്യൂയോര്‍ക്കില്‍ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. തലച്ചോര്‍ കാര്‍ന്ന് തിന്നുന്ന സൂക്ഷ്‌മജീവിയായ അമീബയുടെ സാന്നിധ്യം കുടിവെള്ളത്തില്‍ കണ്ടെത്തിയതായാണ് വാര്‍ത്തകള്‍. ഇതേതുടര്‍ന്ന് പരിഭ്രാന്തിയില്‍ ആയിരിക്കുകയാണ് ടെക്‌സസിലെ ജനങ്ങള്‍. പല...

കോവിഡിനെതിരെ നേസല്‍ സ്‌പ്രേ; വൈറസ് നിയന്ത്രണ വിധേയം; അവകാശവാദവുമായി ഓസ്ട്രേലിയന്‍ കമ്പനി

മെല്‍ബണ്‍: ജലദോഷത്തിനും പനിക്കുമെതിരെ വികസിപ്പിച്ച പ്രതിരോധ നേസല്‍ സ്‌പ്രേ കൊറോണാ വൈറസിന്റെ അളവ് കുറച്ചെന്ന് ഓസ്ട്രേലിയന്‍ ബയോടെക് കമ്പനിയായ ഇന റെസ്പിറേറ്ററി. നേസല്‍ സ്‌പ്രേയുടെ ഉപയോഗം മൂലം കൊറോണ വൈറസിന്റെ വളര്‍ച്ച 95...

ടിക് ടോക്കിന് തൽക്കാലം നിരോധനമില്ല; ട്രംപിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത് കോടതി

വാഷിംഗ്‌ടൺ: ടിക് ടോക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത് യുഎസ് ഫെഡറൽ കോടതി. നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് കോടതി...

തെളിയിക്കപ്പെടാത്ത വാക്‌സിനുകള്‍ കുത്തിവെച്ച് ചൈന; അമ്പരന്ന് ലോകം

ബീജിങ്: തെളിയിക്കപ്പെടാത്ത കോവിഡ് വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് നല്‍കി ചൈന. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളിലെ തൊഴിലാളികള്‍ക്കും ശേഷം അധ്യാപകര്‍, സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍, വിദേശത്തേക്ക് പോകുന്നവര്‍ എന്നിവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങുകയാണ്...

ഏത് മഹാമാരിയേയും അതിജീവിക്കും; ഒളിംപിക്‌സ് നടത്താൻ തയാറായി ജപ്പാൻ

ടോക്കിയോ: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വെച്ച ഒളിംപിക്‌സ് അടുത്ത വർഷം നടത്താൻ തയാറാണെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2020...

വിവര ചോര്‍ച്ച; റഷ്യന്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്‌ത്‌ ഫേസ്ബുക്

ലണ്ടന്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക് നീക്കം ചെയ്‌തു. റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈകാര്യം ചെയ്‌ത്‌ കൊണ്ടിരുന്ന അക്കൗണ്ടുകളാണ് പ്രവര്‍ത്തന രഹിതമാക്കിയത്. ഫേസ്ബുക് അക്കൗണ്ടുകള്‍ക്ക് പുറമേ ഇന്‍സ്റ്റഗ്രാം...
- Advertisement -