ശുക്രഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് ശാസ്‌ത്രലോകത്തിന്റെ കണ്ടെത്തല്‍
ന്യൂയോര്‍ക്ക്: ശുക്രഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യമുണ്ടാകാം എന്നതിലേക്ക് എത്തിക്കുന്ന സൂചനകള്‍ ശാസ്‌ത്രജ്ഞര്‍ക്ക് ലഭിച്ചു. ഭൂമിയില്‍ സൂക്ഷ്മാണുക്കളുടെ നിലനില്‍പ്പിന് ആവശ്യമായ ഫോസ്ഫൈന്‍ വാതകത്തിന്റെ അംശം ശുക്രന്റെ അന്തരീക്ഷത്തില്‍ ഉണ്ടെന്നാണ് ശാസ്‌ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍.
ശുക്രനിലെ പകല്‍...
കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കണം; മാസ്‌ക് ധരിക്കാത്തവര്‍ക്ക് വിചിത്ര ശിക്ഷയുമായി ഇന്തോനേഷ്യ
ജക്കാര്‍ത്ത: പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്ക് വിചിത്രമായ ശിക്ഷ വിധിച്ച് ഇന്തോനേഷ്യ. കോവിഡ്-19 ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ പൊതു ശ്മശാനത്തില്‍ കുഴിയെടുപ്പിച്ചാണ് മാസ്‌ക് ധരിക്കാത്തവരെ അധികൃതര്‍ ശിക്ഷിച്ചത്. ഇന്തോനേഷ്യന്‍ പ്രവിശ്യയായ ഈസ്റ്റ്...
വാക്‌സിന്‍ നവംബറില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് ചൈന
ബെയ്ജിങ്: ചൈന വികസിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ നവംബര്‍ ആദ്യം തന്നെ പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് അറിയിച്ച് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി).
ചൈനയുടെ നാല് വാക്‌സിനുകളാണ്...
യോഷിഹിഡെ സുഗ അടുത്ത ജപ്പാന്‍ പ്രധാനമന്ത്രി
ടോക്കിയോ: ജപ്പാനിലെ മുതിര്‍ന്ന രാഷ്ട്രീയനേതാവും ഷിന്‍സോ ആബെയുടെ അനുയായിയുമായ യോഷിഹിഡെ സുഗ അടുത്ത പ്രധാനമന്ത്രിയാകും. ഷിന്‍സോ ആബെ രാജി വെച്ച സാഹചര്യത്തിലാണ് സുഗ പ്രധാനമന്ത്രിയാകുന്നത്. ജപ്പാനിലെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി...
കൊറോണ വൈറസ് മനുഷ്യ നിർമിതം, പ്രഭവകേന്ദ്രം വുഹാൻ; ചൈനീസ് ഗവേഷക
ലണ്ടൻ: കൊറോണ വൈറസ് മനുഷ്യ നിർമിതമാണെന്നും പ്രഭവകേന്ദ്രം വുഹാൻ ആണെന്നും ആരോപണവുമായി ചൈനീസ് ഗവേഷക. ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ.ലീ മെങ് യാൻ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നത്.ഹോങ്കോങ് പബ്ലിക് ഹെൽത്തിൽ...
കൊറോണക്കെതിരായ പോരാട്ടത്തില്‍ മോദി അഭിനന്ദിച്ചതായി ട്രംപ്
വാഷിങ്ടണ്‍: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിനന്ദിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് എതിരാളി ജോ ബിഡന്‍ കഴിഞ്ഞ ഭരണകാലത്ത് പന്നിപ്പനി...
ടിക് ടോക്കിനെ മൈക്രോ സോഫ്റ്റിന് കിട്ടില്ല; വിൽക്കാൻ തയ്യാറല്ലെന്ന് ബൈറ്റ്ഡാൻസ്
വാഷിങ്ടൺ: ടിക് ടോക്കിന്റെ യുഎസ് ശാഖ മൈക്രോസോഫ്റ്റിന് വിൽക്കാൻ തയ്യാറല്ലെന്ന് ബൈറ്റ്ഡാൻസ്. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. “ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റിന് വിൽക്കില്ലെന്ന് ബൈറ്റ്ഡാൻസ് ഇന്ന് ഞങ്ങളെ അറിയിച്ചു,”- കമ്പനി പ്രസ്‌താവനയിൽ...
ഇറാൻ യുവ ഗുസ്തി താരം നവീദ് അഫ്‌കാരിക്ക് വധശിക്ഷ; ആഗോള തലത്തിൽ വ്യാപക പ്രതിഷേധം
ടെഹ്‌റാൻ: 2018 ൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ സെക്യൂരിറ്റി ഗാർഡിനെ കൊലപ്പെടുത്തിയ കേസിൽ യുവ ഗുസ്തി താരം നവീദ് അഫ്‌കാരി (27) വധശിക്ഷക്ക് വിധിക്കപ്പെട്ടു. പ്രക്ഷോഭങ്ങൾക്കിടെ ജലവിതരണ കമ്പനിയിയിലെ സുരക്ഷാ ജീവനക്കാരനായ ഹസൻ...








































