Fri, Jan 30, 2026
18 C
Dubai

മലപ്പുറത്ത് 150 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം: മലപ്പുറത്ത് 150 കിലോ കഞ്ചാവ് പിടികൂടി. സ്റ്റേഷനറി ഉത്പ്പന്നങ്ങള്‍ക്ക് ഇടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് വണ്ടൂരില്‍ വച്ച് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചെര്‍പ്പുളശേരി സ്വദേശി ജാബിര്‍, ആലുവ...

സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കഞ്ചിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു

പാലക്കാട്: കഞ്ചിക്കോട് സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് വ്യവസായ മേഖലയില്‍ തുറന്നു. വ്യവസായ വകുപ്പിനു കീഴില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായ സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറും...

മലബാറിലെ ആറു ജില്ലകളിലും നിരോധനാജ്ഞ നിലവിൽ വന്നു; നിബന്ധനകൾ അറിഞ്ഞിരിക്കുക

കോഴിക്കോട്: മലബാർ മേഖലയിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒക്‌ടോബർ 3 മുതൽ 31വരെ കടുത്ത നിയന്ത്രണങ്ങളോടെ നിരോധനാജ്ഞ നിലവിൽ വന്നു. കാസർഗോഡ് ജില്ലയിൽ മാത്രമാണ് മലബാർ മേഖലയിൽ...

റേഷന്‍ കടത്തിയ സംഭവം; സപ്ളൈകോ ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു

വയനാട്: വയനാട്ടില്‍ സപ്ളൈകോ ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തില്‍ ഗോഡൗണ്‍ മാനേജരും ഓഫീസര്‍ ഇന്‍ ചാര്‍ജുമായ ഇമ്മാനുവലിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. ക്രമക്കേടില്‍ പങ്കുള്ള റേഷന്‍ കടകള്‍ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കാനും...

കോവിഡ് വ്യാജപ്രചരണം; നടപടിക്കൊരുങ്ങി ജില്ലാ കളക്‌ടര്‍

വയനാട്: കോവിഡ് വൈറസിനെക്കുറിച്ച് വയനാട് ജില്ലാ കളക്‌ടറുടെ പേരില്‍ വ്യാജ പ്രചാരണം. കോവിഡ് വന്നവരില്‍ ശ്വാസകോശ രോഗം വരുമെന്നാണ് വ്യാജ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. വയനാട് കളക്‌ടര്‍ അദീല അബ്‌ദുളളയുടെ പേരില്‍ ഒരു ഓഡിയോ രൂപത്തിലാണ്...

പുതിയ കോവിഡ് ആശുപത്രിയിലേക്ക് 191 തസ്‌തികകൾ സൃഷ്‌ടിച്ചു

കാസര്‍ഗോഡ്: ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച് സര്‍ക്കാരിന് നല്‍കിയ കോവിഡ് ആശുപത്രിയിലേക്ക് പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചു. 191 പുതിയ തസ്‌തികകളിലായി ഒരു വര്‍ഷത്തേക്ക് താല്‍കാലികമായോ ഡെപ്യൂട്ടേഷനിലൂടെയോ ആണ് അടിയന്തരമായി ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഏപ്രില്‍ 9ന്...

കണ്ണൂരില്‍ ബിജെപി- സിപിഎം സംഘര്‍ഷം

ന്യൂ മാഹിയില്‍ ബിജെപി- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് മാരകമായി പരുക്കേറ്റു. തലക്ക് പരുക്കേറ്റ ശ്രീജില്‍, ശ്രീജിത്ത് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു....

തട്ടിപ്പ് കേസ്; ഇഡിയുടെ പത്തുമണിക്കൂര്‍ ചോദ്യങ്ങളെ നേരിട്ട് ആര്യാടന്‍ ഷൗക്കത്ത്

കോഴിക്കോട്: കോണ്‍ഗ്രസ്സ് നേതാവും നിലമ്പൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായ ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്‌ (ഇഡി) ചോദ്യം ചെയ്‌തത്‌ നീണ്ട പത്ത് മണിക്കൂര്‍. നിലമ്പൂരിലെ സ്വകാര്യ വിദ്യഭ്യാസ സഹായ ഏജന്‍സിയായ...
- Advertisement -