കണ്ണൂരില്‍ ബിജെപി- സിപിഎം സംഘര്‍ഷം

By News Desk, Malabar News
MalabarNews_clash
Representation Image
Ajwa Travels

ന്യൂ മാഹിയില്‍ ബിജെപി- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് മാരകമായി പരുക്കേറ്റു. തലക്ക് പരുക്കേറ്റ ശ്രീജില്‍, ശ്രീജിത്ത് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ബിജെപി പ്രവര്‍ത്തകന്‍ പ്രസാദിന്റെ വീട് അടിച്ച് തകര്‍ത്തു. വീട്ടിന് മുന്നില്‍ നിര്‍ത്തിയട്ട ഒരു ഓട്ടോയും ബൈക്കും തകര്‍ത്തു. സിപിഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

Malabar News: തലപ്പാറ തങ്ങള്‍, ബേക്കല്‍ ഉസ്‌താദ്‌; അനുസ്‌മരണ സമ്മേളനം വ്യാഴാഴ്‌ച്ച സ്വലാത്ത് നഗറില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE