ഉൾനാടൻ ദേശീയ ജലപാത; കടലുണ്ടി പുഴയിലെ പാലങ്ങളും അണക്കെട്ടും പൊളിച്ച് പണിയണം
തേഞ്ഞിപ്പലം: കാസർഗോഡ്-തിരുവനന്തപുരം ജലപാതയുടെ ഭാഗമായി കടലുണ്ടി പുഴയിലെ നാല് പാലങ്ങളും അണക്കെട്ടും പൊളിച്ച് പണിയേണ്ടി വരുമെന്ന് ജലസേചന വിഭാഗത്തിന്റെ റിപ്പോർട്. ഒലിപ്രംകടവ്, മാതാപ്പുഴ, തയ്യിലക്കടവ്, കാര്യാട് പാലങ്ങളും മണ്ണട്ടംപാറ അണക്കെട്ടുമാണ് പൊളിച്ച് പണിയേണ്ടി...
ബദിയടുക്കയിൽ കോഴിയങ്കം നടത്തിയ 12 പേർ അറസ്‌റ്റിൽ
കാസർഗോഡ്: ബദിയടുക്കയിൽ കോഴിയങ്കം നടത്തിയ 12 പേർ അറസ്‌റ്റിൽ. വിദ്യാഗിരിക്ക് സമീപം കടാറിലും പീലിത്തടുക്കയിലും ആണ് കോഴിയങ്കം നടന്നത്. കാടാറിൽ നിന്ന് കുംബഡാജെയിലെ ഉദയകുമാർ(28), നവീൻ(33), പെർഡാലയിലെ സന്ദീപ് (27), ദുർഗാപ്രസാദ് (26),...
നെല്ലിയാമ്പതിയിൽ മ്ളാവ് വേട്ട; മലപ്പുറം സ്വദേശികൾ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ നെല്ലിയാമ്പതി റേഞ്ചിലെ വനം മേഖലയിൽ നിന്ന് മ്ളാവ് വേട്ട നടത്തിയ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. മലപ്പുറം നിലബൂർ ചോക്കോട് സ്വദേശി റസ്സൽ (47), കരുവാരകുണ്ട് സ്വദേശി ജംഷീർ...
കണ്ണൂരിലെ കുണ്ടേരി, ഭൂദാനം കോളനികൾ അടച്ചു; ആളുകൾ പുറത്ത് പോകരുതെന്ന് നിർദ്ദേശം
കണ്ണൂർ: ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽപ്പെട്ട കുണ്ടേരി, ഭൂതാനം കോളനികൾ അടച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. കുണ്ടേരിയിൽ 60 ആളുകൾക്കും ഭൂതാനം കോളനിയിൽ 30 പേർക്കുമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. പ്രദേശത്ത് താമസിക്കുന്നവർ...
മുട്ടിൽ മരംമുറി; ഉദ്യോഗസ്‌ഥനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം
കൽപ്പറ്റ: മുട്ടിൽ മരംമുറിയിൽ ആരോപണ വിധേയനായ ഉദ്യോഗസ്‌ഥനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം. കൽപ്പറ്റ ഫ്ളയിങ് സ്‌ക്വാഡ് റേഞ്ചിലെ ഉദ്യോഗസ്‌ഥനെയാണ് ഉത്തരമേഖലാ ചീഫ് കൺസർവേറ്റർ വയനാട് വൈൽഡ് ലൈഫ് ഓഫിസിലേക്ക് സ്‌ഥലം മാറ്റിയത്. കേരളാ...
പാലക്കാട് ജില്ലയിൽ 10 ലക്ഷം പേർക്ക് വാക്‌സിൻ നൽകി; കോവിഡ് പ്രതിരോധം ശക്‌തിപ്പെടുത്തും
പാലക്കാട്: ജില്ലയിൽ 10 ലക്ഷം പേർക്ക് കോവിഡ് വാക്‌സിൻ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെപി റീത്ത അറിയിച്ചു. ഇന്നലെ വരെ ജില്ലയിൽ 10,08,657 പേർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു. 7,30,523...
പൊന്നാനി അഴിമുഖം; തൂക്കുപാലത്തിന്റെ ടെൻഡർ തുറന്നു; നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും
മലപ്പുറം: പൊന്നാനി അഴിമുഖം തൂക്കുപാലത്തിന്റെ ആഗോള ടെൻഡർ തുറന്നു. പൊന്നാനി അഴിമുഖത്തിന് കുറുകെ ഹൗറ മാതൃകയിൽ നിർമിക്കുന്ന തൂക്കുപാലത്തിന്റെ ടെക്‌നിക്കൽ ടെൻഡറാണ് തുറന്നത്. ഇതിന്റെ വിശദമായ പരിശോധനകൾക്ക് ശേഷം ഫിനാൻഷ്യൽ ടെൻഡർ ഉടൻ...
തൃത്താലയിൽ ഹോട്ടൽ ജീവനക്കാരെ പോലീസ് മർദ്ദിച്ചതായി പരാതി
പാലക്കാട്: തൃത്താലയിൽ ഹോട്ടൽ ജീവനക്കാരെ പോലീസ് മർദ്ദിച്ചതായി പരാതി. ശനിയാഴ്‌ച രാത്രി എട്ടരയോടെ തൃത്താല ഞാങ്ങാട്ടിരിയിലെ വികെ കടവ് ജങ്ഷനിലെ ഫാഗിൾ സ്‌റ്റോറീസ് ഹോട്ടലിലാണ് സംഭവം. സംഭവത്തിൽ നാല് പേർ ആശുപത്രിയിൽ ചികിൽസ...








































