ബഫര്‍ സോണ്‍ പ്രഖ്യാപനത്തിന് എതിരെ വയനാട് ജില്ലാ പഞ്ചായത്ത്; പ്രമേയം പാസാക്കി
വയനാട്: ജില്ലയിലെ വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസ മേഖല പരിസ്‌ഥിതി ലോല പ്രദേശമാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ വിജ്‌ഞാപനത്തിന് എതിരെ വയനാട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. മുഴുവന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.
പ്രമേയത്തിന്റെ പകര്‍പ്പ്...
കരിപ്പൂരിൽ 45 ലക്ഷം രൂപയുടെ ക്യാപ്‌സൂൾ രൂപത്തിലാക്കിയ സ്വർണം പിടികൂടി
കരിപ്പൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണം പിടികൂടി. ക്യാപ്‌സൂൾ രൂപത്തിലുള്ള നാല് പാക്കറ്റുകളില്‍ ആയിട്ടായിരുന്ന സ്വര്‍ണം കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്.
സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നെത്തിയ...
കണ്ണൂര്‍ കണ്ണവത്ത് നിന്ന് വടിവാളുകളും സ്‌റ്റീല്‍ ബോംബും കണ്ടെടുത്തു
കണ്ണൂര്‍: കണ്ണവം ശിവജി നഗറില്‍ നിന്ന് ആറ് വടിവാളും ഒരു സ്‌റ്റീല്‍ ബോംബും കണ്ടെത്തി. ഉപയോഗ ശൂന്യമായി നിര്‍ത്തിയിട്ട ടെമ്പോ ട്രാവലറില്‍ നിന്നാണ് കണ്ണവം പോലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്.
കണ്ണവം കള്ള് ഷാപ്പിനടുത്ത് ശിവജി...
തിരൂരങ്ങാടി ഹജൂര്‍ കച്ചേരിയുടെ നവീകരണ പ്രവർത്തികൾ ഫെബ്രുവരി 11ന് തുടങ്ങും
മലപ്പുറം: ജില്ലാ പൈതൃക മ്യൂസിയമാക്കി ഉയര്‍ത്തിയ തിരൂരങ്ങാടി ചെമ്മാട്ടെ ഹജൂര്‍ കച്ചേരിയുടെ നവീകരണ പ്രവർത്തികൾ ഫെബ്രുവരി 11ന് തുടങ്ങും. ഫെബ്രുവരി 11 ന് വൈകിട്ട് നാലിന് പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍...
കണ്ണൂരിൽ നവവധു വിവാഹ ആഭരണങ്ങളുമായി ഭർതൃവീട്ടിൽ നിന്നും മുങ്ങി
കണ്ണൂർ: രണ്ടു മാസം മുമ്പ് വിവാഹിതയായ യുവതി സ്വർണാഭരണങ്ങളുമായി മുങ്ങിയതായി പരാതി. യുവതിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്ന ചെറുകുന്ന് കവിണിശ്ശേരി സ്വദേശിയായ സുമേഷാണ് കണ്ണപുരം പോലീസിൽ പരാതി നൽകിയത്. പഴയങ്ങാടി വലിയ...
തൃശൂരിൽ ഊര് മൂപ്പൻ കാട്ടാനയുടെ കുത്തേറ്റു മരിച്ചു
തൃശൂർ: പാലപ്പിള്ളി എലിക്കോട് കോളനിയിലെ ഊര് മൂപ്പൻ ഉണ്ണിച്ചെക്കൻ (60) കാട്ടാനയുടെ കുത്തേറ്റ് മരിച്ചു. എലിക്കോട് ഉള്‍വനത്തില്‍ പുളിക്കല്ലില്‍ വെച്ച് ഉണ്ണിച്ചെക്കന്റെ തുടയിലാണ് കാട്ടാനയുടെ കുത്തേറ്റത്.
ഉടൻ തൃശൂര്‍ ജൂബിലി മിഷൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
കാസർഗോഡും ഇനി മിനി വൈദ്യുതി ഭവൻ; അനുമതി ലഭിച്ചു
കാസർഗോഡ്: കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവന് അനുമതി ലഭിച്ചതായി റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 11450 സ്‌ക്വയർ ഫീറ്റ് വിസ്‌തീര്‍ണത്തില്‍ മൂന്നുനിലകളുള്ള കെട്ടിടമാണ് കാഞ്ഞങ്ങാട് നിലവിൽ വരുന്നത്. വൈദ്യുതി വകുപ്പിന് സ്വന്തമായുള്ള 29...
നിയന്ത്രണം വിട്ടെത്തിയ പോലീസ് വാഹനം ഇടിച്ച് പാലക്കാട് വയോധികന്‍ മരിച്ചു
പാലക്കാട്: ആലത്തൂരില്‍ ദേശീയപാതയിൽ നിയന്ത്രണം വിട്ടെത്തിയ പോലീസ് വാഹനമിടിച്ച് വയോധികന്‍ മരിച്ചു. പാലക്കാട് വടക്കഞ്ചേരി പാടൂര്‍ സ്വദേശി പൊന്നനാണ് മരിച്ചത്. വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം.
വഴിയരികിൽ നില്‍ക്കുകയായിരുന്ന പൊന്നനെ പോലീസ് വാഹനം ഇടിച്ചു...








































