Thu, Jan 29, 2026
20 C
Dubai

പെരിന്തല്‍മണ്ണ സ്വദേശിക്ക് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസിന്റെ യങ് സയന്റിസ്‌റ്റ് അവാര്‍ഡ്

ഇറ്റലി ആസ്‌ഥാനമാക്കിയുള്ള വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസിന്റെ യുവ ശാസ്‍ത്രജ്‌ഞനുള്ള പുരസ്‌ക്കാരം പെരിന്തല്‍മണ്ണ സ്വദേശിക്ക്. ടാറ്റ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ (ICTS-TIFR) ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ ശാസ്‍ത്രജ്‌ഞനായ പ്രൊഫ....

കരിപ്പൂര്‍ വിമാനദുരന്തം; എയര്‍ ഇന്ത്യ നഷ്‌ടപരിഹാര തുക കൈമാറി

ന്യൂഡെല്‍ഹി: കരിപ്പൂര്‍ വിമാനത്താവള അപകടത്തില്‍ പരിക്കേറ്റവര്‍ക്കും, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്‌ടപരിഹാര തുക എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിതരണം ചെയ്‌തു. 4.25 കോടി രൂപ ആകെ നഷ്‌ട പരിഹാരമായി നല്‍കിയെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ്...

തൃശൂര്‍ ജില്ലാ കളക്‌ടർ എസ് ഷാനവാസിന് കോവിഡ് സ്‌ഥിരീകരിച്ചു

തൃശൂര്‍: ജില്ലാ കളക്‌ടർ എസ് ഷാനവാസിന് കോവിഡ് സ്‌ഥിരീകരിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് അദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ കളക്‌ടർ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹവുമായ ഇടപെട്ടവരുടെ...

മലമാന്‍ വേട്ട; താമരശ്ശേരിയില്‍ നാലംഗ സംഘം അറസ്‌റ്റില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ മലമാനിനെ വേട്ടയാടിയ നാലംഗ സംഘം അറസ്‌റ്റില്‍. താമരശ്ശേരി കോരങ്ങാട് വാപ്പനാംപൊയില്‍ പാറമ്മല്‍ മുഹമ്മദ് റഫീഖ് (43), മൈലള്ളാംപാറ മട്ടിക്കുന്ന് വെള്ളിലാട്ട്പൊയില്‍ ഭാസ്‌കരന്‍(49), പൂവന്‍മലയില്‍ വി മഹേഷ്(40), ഉമ്മിണിക്കുന്നേല്‍ ബാബു യുജെ...

പയ്യന്നൂരില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; സ്‌ത്രീക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട് പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. അപകടത്തില്‍ 65 വയസുകാരിയായ ചന്ദ്രമതിക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാല...

കാടിനുള്ളില്‍ പ്രസവം; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

നിലമ്പൂര്‍: കാടിനുള്ളിലെ പ്രസവത്തെ തുടര്‍ന്ന് യുവതിക്കും പിഞ്ചു കുഞ്ഞിനും ദാരുണാന്ത്യം. യുവതിയുടെയും കുഞ്ഞിന്റെയും മരണവും സംസ്‌കാരവും കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം പുറം ലോകം അറിയുന്നത്. നിലമ്പൂരിലെ കരുളായിയില്‍ നെടുങ്കയത്തു നിന്ന് 20...

പ്രശസ്‌ത വിവര്‍ത്തകന്‍ കെപി ബാലചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍: പ്രശസ്‌ത എഴുത്തുകാരനും വിവര്‍ത്തകനുമായ കെപി ബാലചന്ദ്രന്‍ (81) അന്തരിച്ചു. എഞ്ചിനീയര്‍, വിവര്‍ത്തകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ അദേഹത്തിന് മികച്ച വിവര്‍ത്തനത്തിനുള്ള കേരള ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ടോള്‍സ്‌റ്റോയി, ദസ്‌തയേവിസ്‌കി, തസ്ളിമ...

ഭിന്നശേഷി ശാക്‌തീകരണം; സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യമന്ത്രിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് ഭിന്നശേഷി ശാക്‌തീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മലപ്പുറത്ത് എത്തിയപ്പോഴാണ് കേരള മുസ്‌ലിം ജമാഅത്ത്...
- Advertisement -