പയ്യന്നൂരില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; സ്‌ത്രീക്ക് ഗുരുതര പരിക്ക്

By News Desk, Malabar News
Malabar-News_fire-force
Representational Image
Ajwa Travels

കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട് പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. അപകടത്തില്‍ 65 വയസുകാരിയായ ചന്ദ്രമതിക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാല പൂര്‍ണമായി കത്തി നശിച്ചു. സംഭവ സമയത്ത് 9 തൊഴിലാളികൾ പടക്ക നിർമ്മാണ ശാലയില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

Malabar News: കാടിനുള്ളില്‍ പ്രസവം; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE