തലശ്ശേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം
കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. മേലൂർ സ്വദേശി ധനരാജിനാണ് ഇന്നലെ വെട്ടേറ്റത്. പരിക്കേറ്റ ധനരാജിനെ കോഴികോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവെയാണ് ധനരാജിന് നേരെ ആക്രമണം...
മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെ വിജിലൻസ് കേസ്
കണ്ണൂർ: മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്‌ദുൾ കരീം ചേലേരിക്കെതിരെ വിജിലൻസ് കേസെടുത്തു. കമ്പിൽ എൻആർഐ റിലീഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വൻ ക്രമക്കേട് നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വിജിലൻസ് ഡയറക്‌ടറുടെ നിർദ്ദേശ പ്രകാരമാണ്...
മൽസ്യ ബന്ധനത്തിനിടെ തോണി തകർന്നു; കടലിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി
കണ്ണൂർ: അഴീക്കലിൽനിന്ന് മീൻപിടിക്കാൻ പോയ തോണി കടലിൽ തകർന്നു. പികെ സ്‌മനേഷിന്റെ (43) ഫൈബർ തോണിയാണ് ശക്‌തമായ തിരയിൽപ്പെട്ട് പാറയിലിടിച്ച് തകർന്നത്. തോണിയിലുണ്ടായിരുന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി.
സ്‌മനേഷിന് പുറമെ, പ്രത്യൂഷ് (19), ഷിജിത്ത് (21)...
വാക്‌സിനേഷൻ ആദ്യ ഡോസ്; 100 ശതമാനം ലക്ഷ്യമിട്ട് കണ്ണൂർ
കണ്ണൂർ: വാക്‌സിൻ വിതരണത്തിൽ മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കണ്ണൂർ. നിലവിൽ 18 വയസിന് മുകളിലുള്ള 76 ശതമാനത്തിലധികം ആളുകൾക്കും ജില്ലയിൽ ആദ്യ ഡോസ് ലഭിച്ചു കഴിഞ്ഞു. 29...
ഏലപ്പീടികയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം; വ്യൂ പോയിന്റിലേക്കുള്ള വഴി അടച്ചു
ഏലപ്പീടിക: സാമൂഹ്യ വിരുദ്ധരുടെയും മാലിന്യം തള്ളുന്നവരുടെയും ശല്യം രൂക്ഷമായതോടെ ഏലപ്പീടിക വ്യൂ പോയിന്റിലേക്കുള്ള വഴി അടച്ചു. പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലാണ് നടപടിയെടുത്തത്. കണിച്ചാർ പഞ്ചായത്തിലാണ് ഏലപ്പീടിക എന്ന പ്രകൃതി രമണീയമായ മലയും വ്യൂ പോയിന്റും...
കണ്ണൂരിൽ വികസന പദ്ധതികൾക്ക് മുൻഗണന നൽകും; കളക്‌ടർ
കണ്ണൂർ: ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മുൻഗണന നൽകുമെന്ന് കളക്‌ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡുകളുടെ വികസനം,...
ആറു വയസുകാരിക്ക് ലൈംഗിക പീഡനം; പിതൃസഹോദരന് എതിരെ കേസ്
കണ്ണൂര്‍: തളിപ്പറമ്പിൽ ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛന്റെ സഹോദരനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോക്‌സോ ചുമത്തി കേസെടുത്തത്.
മഞ്ചേശ്വരത്തുള്ള ഭർത്താവിന്റെ വീട്ടിൽവെച്ചു ഭർതൃസഹോദരൻ ആറു വയസുള്ള മകളെ പലതവണ...
ഇരിക്കൂറിൽ നടന്നത് ‘ദൃശ്യം’ മോഡൽ കൊലപാതകം; സിനിമ കണ്ടിട്ടില്ലെന്ന് പ്രതി
കണ്ണൂർ: ഇരിക്കൂറിൽ നടന്നത് ദൃശ്യം മോഡൽ കൊലപാതകമെന്ന് പോലീസ്. ഇതര സംസ്‌ഥാന തൊഴിലാളിയായ ആഷിക്കുൽ ഇസ്ളാമിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലാണ് ദൃശ്യം മോഡൽ കൊലപാതകത്തിലെ സമാനതകൾ ഉള്ളതായി പോലീസ് പറയുന്നത്. ഒരു മാസം...









































