സംസ്‌ഥാനത്ത് മഴ തുടരുന്നു; കണ്ണൂരിൽ നാളെ യെല്ലോ അലേർട്ട്
കണ്ണൂർ: കേരളത്തിൽ നാളെ അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ നാളെ (മെയ് 15) യെല്ലോ അലേർട്ടും ഞായറാഴ്‌ച (മെയ് 16) ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ നാളെ ന്യൂനമർദ്ദം രൂപപ്പെടാൻ...
പാറേമൊട്ടയിൽ എക്‌സൈസ് പരിശോധന; 180 ലിറ്റർ വാഷ് പിടികൂടി
ആലക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മദ്യശാലകൾ അടച്ചതോടെ വാറ്റുകേന്ദ്രങ്ങളും ചാരായ വിൽപനയും സജീവമാകുന്നു. പാറേമൊട്ടയിൽ നിന്നും വൻതോതിൽ ചാരായം വാറ്റി വിൽക്കാനുള്ള നീക്കം ആലക്കോട് എക്‌സൈസ് സംഘം തടഞ്ഞു.
പാത്തൻപാറ, പാറമൊട്ട, മൈലംപെട്ടി കോളനി,...
കാട്ടാനശല്യം രൂക്ഷമായി ആറളം ഫാം; കൃഷിനാശം തുടരുന്നു
കണ്ണൂർ : ആറളം ഫാമിൽ കാട്ടാന ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസവും ഫാമിലെത്തിയ കാട്ടാനക്കൂട്ടം നിരവധി കൃഷികളാണ് നശിപ്പിച്ചത്. ബ്ളോക്ക് 8ൽ 12 തെങ്ങുകളും ബ്ളോക്ക് 3ൽ 32 കൊക്കോ മരങ്ങളും നശിപ്പിച്ചു....
കനത്ത മഴ; കണ്ണൂരിൽ തണൽ മരം കടപുഴകി വീണു
കണ്ണൂർ: ജില്ലയിൽ ഇന്നലെ രാത്രിയിൽ പെയ്‌ത കനത്ത മഴയിൽ കണ്ണൂർ -കാസർകോട് ദേശീയ പാതയിൽ തണൽ മരം കടപുഴകി വീണു. കണ്ണൂർ പള്ളിക്കുന്ന് സെൻട്രൽ ജയിൽ വളപ്പിനകത്തെ മരമാണ് റോഡിലേക്ക് പതിച്ചത്. ലോക്ക്‌ഡൗൺ...
കോവിഡ്; സൗജന്യ സേവനത്തിന് മൂന്ന് ആംബുലൻസുകൾ സജ്‌ജമാക്കി കണ്ണൂർ കോർപറേഷൻ
കണ്ണൂർ: സൗജന്യ സേവനത്തിന് മൂന്ന് ആംബുലൻസുകൾ സജ്‌ജമാക്കിയതായി കണ്ണൂർ കോർപറേഷൻ അധികൃതർ അറിയിച്ചു. കോർപറേഷൻ പരിധിയിലെ കോവിഡ് ബാധിതരെയും മറ്റ് രോഗികളെയും അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രികളിലും ഡോമിസിലിയർ കെയർ സെന്ററിലേക്കും സൗജന്യമായി എത്തിക്കുന്നതിനാണ്...
ചീക്കാട് വാറ്റ് കേന്ദ്രം തകർത്ത് എക്‌സൈസ്; 225 ലിറ്റർ വാഷ് പിടികൂടി
ആലക്കോട്: കോവിഡ് വ്യാപനം കണക്കിലെടുത്ത് മദ്യശാലകൾ അടച്ചതോടെ ജില്ലയിൽ ചാരായ വിൽപന സജീവമാകുന്നു. ആലക്കോട് ചീക്കാട് നിന്നും ചാരായം വാറ്റി വിൽപന നടത്താനുള്ള നീക്കം എക്‌സൈസ് തകർത്തു. ചീക്കാട് കോളനി റോഡിൽ കാലുങ്കിനോട്...
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് പൂർണമായും കോവിഡ് ചികിൽസാ കേന്ദ്രമാക്കി
കണ്ണൂർ: ജില്ലയിൽ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായും കോവിഡ് ചികിൽസാ കേന്ദ്രമാക്കി. രോഗികള്‍ക്ക് ചികിൽസ ഉറപ്പാക്കുന്നതിനാണ് ആശുപത്രി പൂര്‍ണമായും ഏറ്റെടുത്തതെന്ന് ജില്ലാ കളക്‌ടർ ടിവി സുഭാഷ്...
ജില്ലയിൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സപ്ളൈകോയുടെ ഹോം ഡെലിവറി
കണ്ണൂർ: കോവിഡ് പ്രതിരോധ പോരാട്ടത്തിന്റെ ഭാഗമാകാൻ സപ്ളൈകോയും ഒരുങ്ങുന്നു. ആവശ്യസാധങ്ങൾ ഇനി ഒറ്റ ഫോൺവിളിയിൽ വീട്ടുമുറ്റത്തെത്തും. കുടുംബശ്രീയുമായി കൈകോർത്താണ് സപ്ളൈകോ ഹോം ഡെലിവറി സംവിധാനം ജില്ലയിൽ ആരംഭിക്കുന്നത്. സപ്ളൈകോ വഴി ആളുകൾ വാങ്ങിയിരുന്ന...







































