കനത്ത മഴ; കണ്ണൂരിൽ തണൽ മരം കടപുഴകി വീണു

By Syndicated , Malabar News
rain in kannur
Ajwa Travels

കണ്ണൂർ: ജില്ലയിൽ ഇന്നലെ രാത്രിയിൽ പെയ്‌ത കനത്ത മഴയിൽ കണ്ണൂർ -കാസർകോട് ദേശീയ പാതയിൽ തണൽ മരം കടപുഴകി വീണു. കണ്ണൂർ പള്ളിക്കുന്ന് സെൻട്രൽ ജയിൽ വളപ്പിനകത്തെ മരമാണ് റോഡിലേക്ക് പതിച്ചത്. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. ഇതേ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്. ഫയർ ഫോഴ്സ് എത്തി ശിഖരങ്ങൾ മുറിച്ച് മാറ്റിയ ശേഷമാണ് ദേശീയ പാതയിൽ ഗതാഗതം പുനസ്‌ഥാപിച്ചത്.

Read also: തിരുനെല്ലയിൽ മാന്‍വേട്ടക്കിടെ മൂന്നുപേര്‍ പിടിയില്‍; 80 കിലോ മാനിറച്ചി പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE