നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുപി സ്വദേശി പിടിയിൽ
കണ്ണൂർ: വൻ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. വിൽപനക്കായി സൂക്ഷിച്ച ഏഴ് ഇനങ്ങളില്‍പ്പെട്ട രണ്ടായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രാജേഷ്‌കുമാറി(45)നെയാണ് പരിയാരം പോലീസ് പിടികൂടിയത്.
പുകയില ഉൽപ്പന്നങ്ങൾ ഇയാള്‍ യുപിയില്‍...
മാഹിയിൽ ലോക്ക്ഡൗൺ നീട്ടി
മാഹി: കോവിഡ് വ്യാപനം തടയുന്നതിനായി മാഹി മേഖലയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണും നിയന്ത്രണങ്ങളും മേയ് മൂന്നുവരെ നീട്ടി. നേരത്തെ വെള്ളിയാഴ്‌ച വരെയാണ് ഇവിടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് മേഖലയിൽ എല്ലാവിധ സമ്മേളനങ്ങളും ഒത്തുചേരലുകളും...
കോവിഡ് വ്യാപനം; കേളകം ടൗണിൽ നാളെ മുതൽ ലോക്ക്ഡൗൺ
കേളകം: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ കേളകം ടൗണിൽ നാളെ (വെള്ളിയാഴ്‌ച) മുതൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. 5 ദിവസത്തേക്കാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് ചേർന്ന സേഫ്റ്റി കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഓൺലൈനായാണ്...
മട്ടന്നൂരിൽ യുവതി പുഴയിൽ മുങ്ങിമരിച്ചു
കണ്ണൂർ: മട്ടന്നൂരിൽ യുവതി മുങ്ങിമരിച്ചു. മട്ടന്നൂർ സ്വദേശിനി അമൃത ബാലകൃഷ്‌ണ(25)നാണ് മരിച്ചത്.
വസ്‌ത്രം കഴുകുന്നതിനായി നായിക്കാലി പുഴയിൽ എത്തിയതായിരുന്നു അമൃത. ഇതിനിടെ അയൽവാസിയായ കുട്ടി പുഴയിൽ വീഴുകയും കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവതി അപകടത്തിൽ...
കണ്ണൂരിൽ കോവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ
തലശ്ശേരി: കണ്ണൂരിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴുന്ന സ്വദേശി രാമചന്ദ്രൻ (56) ആണ് മരിച്ചത്. വീട്ടിൽ ചികിൽസയിൽ കഴിയുകയായിരുന്നു രാമചന്ദ്രൻ. എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
Also Read: പോക്‌സോ...
യാത്രക്കാരില്ല; ജില്ലയിൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ റദ്ദാക്കുന്നു
തളിപ്പറമ്പ്: കോവിഡ് വ്യാപന ഭീഷണി കെഎസ്ആർടിസി സർവീസുകളെയും സാരമായി ബാധിക്കുന്നു. കോവിഡ് രൂക്ഷമായതോടെ യാത്രക്കാർ കുറഞ്ഞതാണ് തിരിച്ചടിയായത്. ഇതോടെ പ്രതിദിനം റദ്ദാക്കുന്ന സർവീസുകളുടെ എണ്ണവും കൂടിയിരിക്കുകയാണ്.
ജില്ലയിലാകെ 30 പതിവ് സർവീസുകളാണ് കഴിഞ്ഞ ദിവസം...
മട്ടന്നൂര്‍ നഗരസഭയിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്‌ഞ
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ മൂന്നു വാര്‍ഡുകളില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചതായി കളക്‌ടർ അറിയിച്ചു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടി.
ഇരുപതിലധികം കോവിഡ് കേസുകളുള്ള മട്ടന്നൂര്‍ ഇല്ലംഭാഗം, മലയ്‌ക്കുതാഴെ, മട്ടന്നൂര്‍ വാര്‍ഡുകളിലാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍...
കണ്ണൂർ റൂറൽ എസ്‌പിയുടെ പേരിൽ ഓണലൈൻ തട്ടിപ്പിന് ശ്രമം
കണ്ണൂർ: കണ്ണൂർ റൂറൽ എസ്‌പിയുടെ പേരിൽ ഓണലൈൻ തട്ടിപ്പിന് ശ്രമം. എസ്‌പിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. വ്യാജ അക്കൗണ്ടിൽ നിന്നും പലരോടും പണം ആവശ്യപ്പെട്ടിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത...









































